23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • അടക്കാത്തോട് റോഡരികിലെ ഭീഷണിയായി നിലനിന്നിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റി
Kelakam

അടക്കാത്തോട് റോഡരികിലെ ഭീഷണിയായി നിലനിന്നിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റി

അടക്കാത്തോട് :റോഡരികിലെ ഭീഷണിയായി നിലനിന്നിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റി. അടയ്ക്കാത്തോട് – ശാന്തിഗിരി റോഡിലെ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി നിന്ന മരത്തിന്റെ ശിഖരങ്ങളാണ് വാര്‍ഡ് മെമ്പര്‍  സജീവന്‍ പാലുമ്മി, ശ്രീനിവാസന്‍ മാംകുട്ടത്തില്‍, സണ്ണി ഇമ്പികാട്ട്, ഷൈജു വളഞ്ഞുപാറ, അഭി കുറ്റിമാക്കല്‍, അനീഷ് മഞ്ഞതാനം, ഗ്രേവിന്‍സ് പാടിയക്കണ്ടം, വിനോജ് പി ം എന്നിവരുടെ നേതൃത്വത്തില്‍ മുറിച്ച് മാറ്റിയത്

Related posts

കി​ഫ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സ് ഇ​ന്നു കേളകത്ത്

Aswathi Kottiyoor

കേ​ള​കം സം​ഭ​വം: കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും

Aswathi Kottiyoor

അന്തേവാസികളുടെ ഭക്ഷണം പ്രതിസന്ധിയിൽ;സ​ഹാ​യം തേ​ടി തെറ്റുവഴി മ​രി​യ, കൃ​പ ഭ​വ​നു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox