34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • ബഷീർ ദിന ക്വിസ്സിൽ വിജയിയായ മരിയ ജോമോനെ അനുമോദിച്ചു.
Kelakam

ബഷീർ ദിന ക്വിസ്സിൽ വിജയിയായ മരിയ ജോമോനെ അനുമോദിച്ചു.

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥിനി മരിയ ജോമോൻ ബിഗ് ക്യൂ യൂട്യൂബ് ചാനൽ നടത്തിയ സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്ക്കൂൾ മുതൽ കോളേജ് തലം വരെയുള്ള കുട്ടികളുമായി മത്സരിച്ചാണ് മരിയ ജോമോൻ ഈ വിജയം കരസ്ഥമാക്കിയത്.
അനുമോദന യോഗത്തിന് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. ഈ വിജയം എല്ലാ
കുട്ടികകൾക്കും മാതൃകയും പ്രചോദനവുമാണെന്ന് അദ്ദേഹം പറഞ്ഞു.. ഹെഡ് മാസ്റ്റർ ജോൺസൺ വി.സി, ഓൺലൈൻ വികസന സമിതി പ്രസിഡന്റ് ബെന്നി അറയ്ക്ക മാലിൽ, പഞ്ചായത്ത് മെമ്പർ ഷാന്റി സജി, മിനി മാത്യു, മഞ്ജുള എ,അലീന തോമസ്, മരിയ ജോമോൻ എന്നിവർ സംസാരിച്ചു.

Related posts

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor

ചുങ്കക്കുന്നിൽ കാൽനട യാത്രക്കാരന് കാറിടിച്ച് ഗുരുതര പരിക്ക്

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കൂടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ “എന്റെ തൊഴിൽ എന്റെ അഭിമാനം ” സർവ്വേയുടെ ഭാഗമായി എന്യൂമറേറ്റർ മാർക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി.

WordPress Image Lightbox