23.6 C
Iritty, IN
October 2, 2024

Category : Kelakam

Kelakam

കേളകത്തിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് 5 ലക്ഷം നല്‍കി സാജു ചെറുപറമ്പില്‍, ഏറ്റുവാങ്ങി ഡോ. വി ശിവദാസന്‍ എം പി.

Aswathi Kottiyoor
കേളകം ഗ്രാമ പഞ്ചായത്ത് വികസന സമിതി കേളകത്തിന്‍റെ സമഗ്രവികസനം ലക്ഷ്യം വച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായിട്ടുള്ള തുക സമാഹരണത്തിന്‍റെ ഉദ്ഘാടനം ഡോ. വി ശിവദാസൻ എം പി കേളകം സ്വദേശിയും ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന
Kelakam

മഞ്ഞളാംപുറത്തെ നെല്ലിക്കുന്നേൽ അന്നമ്മ നിര്യാതയായി.

Aswathi Kottiyoor
മഞ്ഞളാംപുറത്തെ നെല്ലിക്കുന്നേൽ അന്നമ്മ നിര്യാതയായി. സംസ്കാരം ഇന്ന് 4 മണിക്ക് മഞ്ഞളാം പുറം സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് :ചാക്കോ. മക്കൾ :ഷൈനി, ഷിജി, ഗിരീഷ്. മരുമക്കൾ :ഷാജി, ഷാന്റി, ബിജോ
Kelakam

ചെ​ട്ട്യാം​പ​റ​മ്പ് ഗ​വ. യു​പി ​സ്കൂ​ൾ കെ​ട്ടി​ടം: 14ന് ​മു​ഖ്യ​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും

Aswathi Kottiyoor
കേ​ള​കം: ചെ​ട്ട്യാം​പ​റ​മ്പ് ഗ​വ. യു​പി സ്കൂ​ളി​ന് സ​ർ​ക്കാ​ർ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന സ​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം 14ന് ​വൈ​കു​ന്നേ​രം 3.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി
Kelakam

പതിമൂന്നോളം വാര്‍ഡുകളില്‍നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ളീന്‍ കേരളക്ക് കൈമാറി.

Aswathi Kottiyoor
പഞ്ചായത്തിലെ പതിമൂന്നോളം വാര്‍ഡുകളില്‍നിന്നും പഞ്ചായത്തിന്റെ കീഴിലുള്ള ഹരിത കര്‍മ്മ സേനയെ ഉപയോഗിച്ച് ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ളീന്‍ കേരളക്ക് കൈമാറി. ഒരു ലോഡ് അജൈവ മാലിന്യങ്ങളാണ് ക്ളീന്‍ കേരളയ്ക്ക് കൈമാറിയത്.  പഞ്ചായത്ത് പ്രസിഡന്റ് സി.ടി
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിയോ ടോൾസ്റ്റോയി ദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: പ്രശസ്ത റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്ന ലിയോ ടോൾസ്റ്റോയുടെ ജന്മദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജ് ഇംഗ്ലീഷ് പ്രൊഫസർ മാണി പി പി മുഖ്യാതിഥിയായിരുന്നു. അധ്യാപകനായ
Kelakam

സാമൂഹിക സംരഭകയും, സോഷ്യൽ ആക്ടിവിസ്റ്റുമായ ലക്ഷ്മി മേനോൻ IJM ഹൈസ്കൂൾ കൊട്ടിയൂരിലെയും, സെൻറ് ജോസഫ്’സ് ഹൈസ്കൂൾ അടക്കാത്തോടിലെയും വിദ്യാർത്ഥികളോട് സംവദിച്ചു.

Aswathi Kottiyoor
വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ട് കൊട്ടിയൂരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന നൂറു ദിന ഫിനിഷിങ് സ്കൂൾ പ്രോഗ്രാമിൽ, വിത്ത് പേന , പെൻഡ്രൈവ് ക്യാമ്പയ്‌ൻ , ചേക്കുട്ടി പാവ, അമ്മൂമ്മത്തിരി, ശയ്യ, ഓറഞ്ച് ലൈൻ തുടങ്ങി നിരവധി സാമൂഹിക
Kelakam

കേരള ബാങ്ക് കേളകം ശാഖ ;ജീവനക്കാരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം

Aswathi Kottiyoor
കേളകം : കേരള ബാങ്ക് കേളകം ശാഖയിലെ കോവിഡ് ബാധിച്ചവരോടൊപ്പം ജോലി ചെയ്ത ജീവനക്കാരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം. കോവിഡ് സ്ഥിരീകരിച്ചിട്ടും ബാങ്കധികൃതർ ക്വാറന്റൈൻ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് പഞ്ചായത്തിൽ നിന്നും ആരോഗ്യ വകുപ്പിൽ
Kelakam

കേളകത്തിന്റെ ചരിത്രം തേടി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.

Aswathi Kottiyoor
കേളകം: ഒന്നുമില്ലായ്മയിൽ നിന്ന് കുടിയേറി സ്വന്തം കഷ്ടപ്പാട് കൊണ്ട് പടുത്തുയർത്തിയ കേളകം പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം രചനയ്ക്ക് ഒരുങ്ങുകയാണ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. കുടിയേറ്റത്തിന് മുമ്പും കുടിയേറ്റ കാലഘട്ടവും
Kelakam

കേരള ബാങ്ക് കേളകം ശാഖയിലെ ജീവനക്കാർക്ക് കോവിഡ് ; ബാങ്കധികൃതർ ക്വാറന്റൻ പാലിച്ചില്ലെന്ന് ആക്ഷേപം

Aswathi Kottiyoor
കേളകം : കേരള ബാങ്ക് കേളകം ശാഖയിലെ മൂന്ന് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ബാങ്കധികൃതർ ക്വാറന്റൻ പാലിച്ചില്ലെന്ന് ആക്ഷേപം . ജീവനക്കാരിൽ ഒരാൾ ബാങ്കിലെത്തിയ ഉപഭോക്താക്കളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ട് . രോഗം സ്ഥിരീകരിച്ച്
Kelakam

നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
കേ​ള​കം: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല​യി​ലും പ​കു​തി​ക​ണ്ട് നേ​ന്ത്ര​വാ​ഴ​യ്ക്ക വി​ല കു​റ​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. കി​ലോ​യ്ക്ക് 30 രൂ​പ നി​ര​ക്കി​ലാ​ണ് നേ​ന്ത്ര​ക്കാ​യ്ക്ക് സ​ർ​ക്കാ​ർ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ നി​ല​വി​ലെ മാ​ർ​ക്ക​റ്റ് വി​ല 15 രൂ​പ
WordPress Image Lightbox