30 C
Iritty, IN
October 2, 2024

Category : Kelakam

Kelakam

സിപിഐഎം അടയ്ക്കാത്തോട്  ലോക്കല്‍ സമ്മേളനം നടന്നു

Aswathi Kottiyoor
ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഐഎം അടയ്ക്കാത്തോട്  ലോക്കല്‍ സമ്മേളനമാണ്  പാറത്തോട് പാലക്ക ബാലന്‍  നഗറില്‍ നടന്നത്. പാറത്തോട് ടൗണില്‍ പാര്‍ട്ടിയുടെ  മുതിര്‍ന്ന അംഗം  പതാക ഉയര്‍ത്തി. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടത്തി. സമ്മേളനത്തില്‍ എ.എ സണ്ണിയുടെ
Kelakam

കു​ര​ങ്ങു​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചാ​ലും ഇനി വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ല​ഭി​ക്കും

Aswathi Kottiyoor
കു​ര​ങ്ങു​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചാ​ലും ഇ​നി വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ല​ഭി​ക്കും. കു​ര​ങ്ങു​ശ​ല്യം കാ​ര​ണം കൃ​ഷി ന​ശി​ച്ചാ​ൽ വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ന​ൽ​കേ​ണ്ടെ​ന്ന നി​ല​പാ​ട് തി​രു​ത്തി കൃ​ഷി​വ​കു​പ്പ്. ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
Kelakam

*കേളകം ടൗണിലെ ഗൂർഖയ്ക്ക് കുത്തേറ്റു*

Aswathi Kottiyoor
ഇന്നലെ രാത്രി കേളകം ടൗണിലെ ഗൂർഖയ്ക്ക് മോഷ്ടാക്കളെന്ന് സംശയിക്കുന്നവരിൽ നിന്ന് കുത്തേറ്റു. കേളകം ടൗണിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന ഗൂർഖ ദിൽ ബഹാദൂർ രാത്രി 1.30 ഓടെ സംശയാസ്പദമായി കണ്ട മൂന്നു പേരെ ചോദ്യം ചെയ്തപ്പോൾ
Kelakam

കേളകം വില്ലേജ് ഓഫീസിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor
കേളകം:പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കേളകം വില്ലേജ് ഓഫീസിന്റെ  ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി  റവന്യൂ വകുപ്പിന്റെ  2021– 22  പ്ലാന്‍  ഫണ്ടില്‍ ഉള്‍പ്പെടുത്തി 10  ലക്ഷം രൂപയുടെ   ഭരണാനുമതി ലഭിച്ചതായി  പേരാവൂര്‍   എം എല്‍ എ അഡ്വ. സണ്ണി
Kelakam

ചുങ്കക്കുന്നിൽ വാഹനാപകടം

Aswathi Kottiyoor
കൊട്ടിയൂർ : ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം . കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത് . അപകടത്തിൽ ബൈക്ക് യാത്രികന്
Kelakam

കേളകത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.

Aswathi Kottiyoor
കേളകം:കേളകത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കേളകം അടയ്ക്കാത്തോട് ജംഗ്ഷനില്‍ റോഡ് സൈഡില്‍ മണ്ണില്‍ കുഴിച്ചിട്ട പൈപ്പാണ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നത്.  ടൗണില്‍ വാട്ടര്‍ അതോറിറ്റിയുടെ
Kelakam

ആ​ശാ വ​ർ​ക്ക​ർക്ക് സി​പി​എം ഭീ​ഷ​ണി​: കോൺഗ്രസ്

Aswathi Kottiyoor
കേ​ള​കം: കൊ​ട്ടി​യൂ​രി​ൽ വെ​ങ്ങ​ലോ​ടി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ആ​ശാ വ​ർ​ക്ക​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സി​പി​എം നി​ല​പാ​ടി​നെ രാ​ഷ്്‌ട്രീയ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും സി​പി​എം ജ​ന​പ്ര​തി​നി​ധി​ക​ളും
Kelakam

കേളകം ടൗണില്‍  പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
കേളകം: യു.പി യില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി കര്‍ഷകസമര പോരാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ കേളകം ടൗണില്‍  പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക്
Kelakam

കേളകത്ത് സര്‍വ്വകക്ഷി അനുസ്മരണ യോഗം നടത്തി

Aswathi Kottiyoor
കേളകം: പൂവ്വത്തിന്‍ ചോലയിലെ സി.എം ജോണി, കേളകത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ തങ്കച്ചന്‍ പറയില്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ച് കേളകത്ത് സര്‍വ്വകക്ഷി അനുസ്മരണ യോഗം നടത്തി.അഡ്വ.സ്റ്റാനി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മൈഥിലി  രമണന്‍,
Kelakam

ഗാന്ധിജയന്തി ക്വിസ്, കേളകം സെൻറ് തോമസ് എച്ച്എസ്എസിലെ അഭിനവിന് ഒന്നാംസ്ഥാനം.

Aswathi Kottiyoor
കേളകം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കെ പി എസ് ടി എ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി
WordPress Image Lightbox