24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • സിനിമാ താരം മഹേഷ് ബിജെപിയിലേക്ക്; കെ സുരേന്ദ്രനിൽ നിന്ന് അം​ഗത്വം സ്വീകരിച്ചു
Uncategorized

സിനിമാ താരം മഹേഷ് ബിജെപിയിലേക്ക്; കെ സുരേന്ദ്രനിൽ നിന്ന് അം​ഗത്വം സ്വീകരിച്ചു


കൊച്ചി: സിനിമാ താരം മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മഹേഷ് അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. എറണാകുളം ബിടിഎച്ച് ഹോട്ടലിലായിരുന്നു നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങ്. ബിജെപി അംഗത്വ ക്യാംപെയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിയിലെത്തുമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞു.

Related posts

പിഎസ്‍സി കോഴ വിവാദം; സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് ഇന്ന് പൊലീസിൽ പരാതി നൽകും

Aswathi Kottiyoor

ചിറക്കൽ കോവിലകം വലിയരാജ സി കെ രവീന്ദ്രവർമ്മ അന്തരിച്ചു

Aswathi Kottiyoor

വെള്ളം കാണാത്ത തരത്തിൽ കിലോമീറ്ററുകളോളം പത പരന്നൊഴുകി; തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കിയ സ്ഥാപനം അടപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox