23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • ആ​ശാ വ​ർ​ക്ക​ർക്ക് സി​പി​എം ഭീ​ഷ​ണി​: കോൺഗ്രസ്
Kelakam

ആ​ശാ വ​ർ​ക്ക​ർക്ക് സി​പി​എം ഭീ​ഷ​ണി​: കോൺഗ്രസ്

കേ​ള​കം: കൊ​ട്ടി​യൂ​രി​ൽ വെ​ങ്ങ​ലോ​ടി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ആ​ശാ വ​ർ​ക്ക​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സി​പി​എം നി​ല​പാ​ടി​നെ രാ​ഷ്്‌ട്രീയ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും സി​പി​എം ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ക്കു​ന്ന​ത് ആ​ശാ വ​ർ​ക്ക​ർ കാ​ര​ണ​മാ​ണോ, അ​ങ്ങ​നെ​യെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ത്വം വ​കു​പ്പുമ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​യ്ക്കു​മ​ല്ലേയെന്ന് സി​പി​എം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വാ​ര്‍​ഡ് മെ​ംബർമാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ല് ത​വ​ണ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ ന​ട​ന്നി​രി​ക്കെ വാ​ക്‌​സി​ന്‍ ല​ഭി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് തീ​ര്‍​ത്തും അ​സം​ബ​ന്ധ​മാ​ണെന്നും നേതാക്കൾ പറഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​നു വ​ല്ല​ത്തു​കാ​ര​ൻ, ജെ​യ്ഷ ബി​ജു, ശ​ശി​ന്ദ്ര​ൻ തു​ണ്ടി​ത്ത​റ, ബാ​ബു മാ​ങ്കോ​ട്ടി​ൽ, പി.​സി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്ന്; തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി.

Aswathi Kottiyoor

വാഹനാപകടം ; ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor

ബേക്ക് ഫോര്‍ മി എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox