23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ
Kelakam

കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ

കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ, പേരാവൂർ ഏറിയ സെക്രട്ടറി . ടി. വിജയൻ ഉൽഘാടനം ചെയ്തു. അബ്ദുള്ള വെള്ളാറയിൽ അദ്ധ്യക്ഷത വഹിച്ചു. സണ്ണി കുന്നുമ്മേൽ സ്വാഗതവും, ബാബു ദയാപുരം നന്ദിയും പറഞ്ഞു. അബ്ദുള്ള വെള്ളാറയിൽ പ്രസിഡണ്ടായും, ബാബു ദയാപുരം സെക്രട്ടറിയായും പുതിയ വില്ലേജ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Related posts

കേ​ള​ക​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ടം ത​യാ​റാ​കു​ന്നു

Aswathi Kottiyoor

കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ ‘മീൻപിടിച്ച് ‘ നാ​ട്ടു​കാ​ർ

Aswathi Kottiyoor
WordPress Image Lightbox