26.2 C
Iritty, IN
May 3, 2024
  • Home
  • Iritty
  • രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി
Iritty kannur Kelakam Kerala Peravoor Uncategorized

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

പേരാവൂർ: ഓഗസ്റ്റ് 18ന് നടക്കുന്ന രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി കെ.സി. ഇ.ഓ കണ്ണൂർ ജില്ലാ പ്രസിഡന്റ് വി വിനോദ് നയിക്കുന്ന ജില്ല വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി.

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി നടത്തപ്പെടുന്ന ജില്ലാ വാഹന പ്രചരണ ജാഥയ്ക്കാണ് പേരാവൂരിൽ സ്വീകരണം നൽകിയത്.

കെ സി ഇ ഓ കണ്ണൂർ ജില്ലാ പ്രസിഡന്റ് വിനോദ് നയിക്കുന്ന ജാഥയിൽ. എംസി ഷാജു അധ്യക്ഷത വഹിച്ചു, രാജീവൻ എം, എൻ അനിത, അനൂപ് ചന്ദ്രൻ, കെ സുജയ, പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

കേരളത്തിലെ ആദ്യ ഡീപ്ഫേക് തട്ടിപ്പ്; പ്രതികളെ ഗോവയിലെ ചൂതാട്ട കേന്ദ്രത്തില്‍ നിന്ന് പൊക്കി പൊലീസ്

Aswathi Kottiyoor

റെയിൽവേ ഭക്ഷണം കീശ കീറും; സ്റ്റേഷൻ ഭക്ഷണശാലകളിൽ വില കുത്തനെ കൂട്ടി

Aswathi Kottiyoor

ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചിയില്‍ ആരോഗ്യ സര്‍വേ നടത്തും; വിദഗ്ധ ചികിത്സ ഉറപ്പാക്കും

Aswathi Kottiyoor
WordPress Image Lightbox