ഷിഗെല്ല വൈറസ് ബാധ ഇരിട്ടിയിലും……..
ഇരിട്ടി : ഷിഗെല്ല ബാക്ടീരിയ ബാധയെത്തുടർന്ന് പയഞ്ചേരി മുക്കിലെ 9 കാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വയറിളക്കത്തെത്തുടർന്ന് ചികിത്സതേടിയ 9 വയസ്സുകാരിയെ വയറിളക്കം മൂർച്ഛിച്ചതിനെത്തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്