23.2 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kerala

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷൻ തുടങ്ങി

Aswathi Kottiyoor
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷൻ തുടങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആദ്യ വാക്‌സിൻ സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനായി
Kerala

സ്‌കൂളുകളിൽ ‘കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ’ സജ്ജീകരിച്ചു

Aswathi Kottiyoor
നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ  എല്ലാ സ്‌കൂൾ യൂണിറ്റുകളിലും കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ സജ്ജീകരിച്ചു. കോവിഡ് കാലയളവിൽ സമൂഹത്തിന്റെ ജീവിത ശൈലിയിൽ വന്ന മാറ്റം കണക്കിലെടുത്ത്  വിദ്യാലയത്തിന്റെ പ്രവേശന കവാടത്തിൽ ‘ജീവിത
Kerala

മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്ന നിലപാടിൽ മാറ്റം വരുത്തില്ല: മുഖ്യമന്ത്രി

Aswathi Kottiyoor
മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്ന നിലപാടിൽ സർക്കാർ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലെ 34.17 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നർവഹിക്കുകയായിരുന്നു
Kerala

ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Aswathi Kottiyoor
ചലച്ചിത്ര നിർമ്മാണത്തിനുള്ള അത്യാധുനിക സൗകര്യങ്ങളോടെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 150 കോടി രൂപ മുതൽമുടക്കിൽ നടത്തുന്ന നവീകരണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്(24) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
Kerala

ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട്: അംഗപരിമിത സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശം

Aswathi Kottiyoor
നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് തപാൽ വോട്ട് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗപരിമിത സർട്ടിഫിക്കറ്റ് അടിയന്തിരമായി ലഭ്യമാക്കാൻ  ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി. ഇതിനായി എല്ലാ ഗ്രാമപഞ്ചായത്ത്
Kerala

കോവിഡ് വാക്സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും- മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡ് വാക്സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ പേർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്സിൻ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്തെ വിദഗ്ധരുമായി ആശയവിനിമയത്തിന്റെ ഭാഗമായി
kannur

ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

Aswathi Kottiyoor
കേരള സര്‍ക്കാര്‍ – ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ആന്തൂര്‍ നഗരസഭയില്‍ അനുവദിച്ച ആയുര്‍വേദ പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായായിരുന്നു ഉദ്ഘാടനം. നഗരസഭയ്ക്കായി മൊറാഴ
Thiruvanandapuram

കേരള കോവിഡ് 19 അപ്ഡേറ്റ്

Aswathi Kottiyoor
തിരുവനന്തപുരം: കേരള കോവിഡ് 19 അപ്ഡേറ്റ് സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355,
kannur

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കൂടി കൊവിഡ്……….

Aswathi Kottiyoor
ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 23) 206 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
Kottiyoor

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ സംഘടിപ്പിക്കുന്ന സമര പ്രചരണ വാഹന ജാഥയ്ക്ക് 25 ന് തുടക്കം………

Aswathi Kottiyoor
കൊട്ടിയൂർ:ദേശിയകർഷകപ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ സംഘടിപ്പിക്കുന്ന സമര പ്രചരണ വാഹന ജാഥയ്ക്ക് 25 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ആലക്കോട് നിന്നും, ചുങ്കക്കുന്ന് നിന്നും തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
WordPress Image Lightbox