30.8 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kerala

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്.ഭ​ക്ത​ര്‍ സ്വ​ന്തം വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല​യ​ര്‍​പ്പി​ക്കും

Aswathi Kottiyoor
ആ​റ്റു​കാ​ല്‍ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ഇ​ന്ന്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ക്കു​റി പൊ​ങ്കാ​ല ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യാ​ണ് ന​ട​ത്തു​ക. ഭ​ക്ത​ർ​ക്ക് സ്വ​ന്തം വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല​യ​ര്‍​പ്പി​ക്കാം. ക്ഷേ​ത്ര​ത്തി​ല്‍ പൊ​ങ്കാ​ല ന​ട​ക്കു​ന്ന സ​മ​യ​ത്ത്, പ​തി​വു​രീ​തി​യി​ല്‍ പൊ​ങ്കാ​ല തു​ട​ങ്ങു​ക​യും നി​വേ​ദി​ക്കു​ക​യും ചെ​യ്യാം.
Iritty

പടിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനം ചെയ്തു…………..

Aswathi Kottiyoor
ഇരിട്ടി : പടിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിജയോത്സവം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി. ഹാരീസ് അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി, +2 പരീക്ഷയില്‍ മികച്ച
Iritty

ജൈവകൃഷിയിൽ നവീന പരീക്ഷണങ്ങളുമായി ഡോ .കെ.വി. ദേവദാസൻ……….

Aswathi Kottiyoor
ഇരിട്ടി : മണ്ണ് നന്നാക്കിയാൽ ഏത് സഥലത്തും ജൈവകൃഷിയിലൂടെ നൂറുമേനി വിളയിക്കാമെന്ന് തന്റെ നവീന കൃഷി പരീക്ഷണങ്ങളിലൂടെ തെളിയിക്കുകയാണ് ഇരിട്ടി എം ജി കോളേജിൽ നിന്നും വിരമിച്ച ബൗദ്ധിക ശാസ്ത്ര വിഭാഗം മേധാവി ഡോ
Iritty

കരിക്കോട്ടക്കരി വില്ലേജ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു……….

Aswathi Kottiyoor
ഇരിട്ടി: അയ്യൻകുന്ന് വില്ലേജ് വിഭജിച്ച് കരിക്കോട്ടക്കരി ആസ്ഥാനമാക്കി പുതിയ വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. കരിക്കോട്ടക്കരിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ
Iritty

മുസ്ലിം ലീഗ് കുടുംബ സംഗമവും പൂർവ്വകാല നേതാക്കന്മാരെ ആദരിക്കൽ ചടങ്ങും നടന്നു………

Aswathi Kottiyoor
ഇരിട്ടി: മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പൂർവ്വകാല നേതാക്കന്മാരെ ആദരിക്കൽ ചടങ്ങും പയഞ്ചേരി എം ടു എച് ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബ സംഗമം ജന സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ചടങ്ങിൽ
Kerala

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം

Aswathi Kottiyoor
സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാസ്ത്രീയമായ മത്സ്യബന്ധന രീതിക്ക് പ്രാപ്തരാക്കാൻ ആഴക്കടൽ മത്സ്യബന്ധനയാനം നൽകുന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ  പത്ത് മത്സ്യബന്ധന യാനങ്ങൾ വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വാർത്താ
Kerala

ആദ്യ ട്രൈബൽ താലൂക്ക് അട്ടപ്പാടിയിൽ നിലവിൽ വന്നു

Aswathi Kottiyoor
കേരളത്തിലെ ആദ്യത്തെ ട്രൈബൽ താലൂക്ക് അട്ടപ്പാടി ആസ്ഥാനമാക്കി നിലവിൽ വന്നു. അട്ടപ്പാടി ട്രൈബൽ താലൂക്കിന്റെ പ്രഖ്യാപനം റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായിരുന്നു. ജലവിഭവ
Kerala

2019ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
2019 ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു. എ. പ്രസാദിനാണ് (തെങ്ങുവിള വീട്, തെറ്റിവിള, കല്ലിയൂർ പി.ഒ., തിരുവനന്തപുരം) ഒന്നാം സ്ഥാനം. അജുൽ ദാസ് കെ.സി., (കയ്യാംകോട്ട്, ശ്രീകണ്ഠപുരം, കൈതപ്രം, കണ്ണൂർ) രണ്ടാം സ്ഥാനവും,
Kerala

പ്രതിസന്ധി ഘട്ടങ്ങളിലും ഏറ്റെടുത്ത ചുമതലകൾ ഗംഭീരമായി നിർവഹിച്ച വ്യക്തിയാണ് വിശ്വാസ് മേത്ത: മുഖ്യമന്ത്രി

Aswathi Kottiyoor
പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഏറ്റെടുക്കുന്ന ചുമതലകൾ ഗംഭീരമായി നിർവഹിച്ച വ്യക്തിയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന ചീഫ് സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു
Kerala

കോ​വി​ഡ്: പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ വർധിപ്പിച്ചു

Aswathi Kottiyoor
കോ​വി​ഡിന്‍റെ പശ്ചാത്തലത്തിൽ കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പ​ടെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ കൂ​ട്ടി. കേ​ര​ള​ത്തി​ൽ ഇ​ക്കു​റി മൊ​ത്തം 40,771 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ
WordPress Image Lightbox