28.6 C
Iritty, IN
September 23, 2023
  • Home
  • Iritty
  • പടിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനം ചെയ്തു…………..
Iritty

പടിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനം ചെയ്തു…………..

ഇരിട്ടി : പടിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിജയോത്സവം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി. ഹാരീസ് അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി, +2 പരീക്ഷയില്‍ മികച്ച വിജയം നേടിയവരേയും എന്‍എം എംഎസ് സ്കോളര്‍ഷിപ്പ് നേടിയ കെ. ജിഷ്ണു, ഇന്‍സ്‌പെയര്‍ അവാര്‍ഡ് നേടിയ സി.വി. ശിവനന്ദ, സംസ്ഥാന വോളിബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം. അനന്തു, പി. അഭിരാം എന്നിവരേയും ആദരിച്ചു. പ്രിന്‍സിപ്പാള്‍ പി. ലാലി, പ്രധാന അധ്യാപകന്‍ എം. അശോകന്‍, പടിയൂര്‍ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍ സിബി കാവനാല്‍, എം.ജി. വാസന്തി, വി.വി. രാജീവ്, എ.വി. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ മു​ണ്ട​യാം​പ​റ​ന്പി​ൽ യു​ഡി​എ​ഫ് ഏ​ജ​ന്‍റു​മാ​രെ അ​റി​യി​ക്കാ​തെ ത​പാ​ൽ വോ​ട്ടിം​ഗ് ന​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞു

വിളക്കോട് തീപിടിച്ച് വീട് കത്തിനശിച്ചു

𝓐𝓷𝓾 𝓴 𝓳

മാലിന്യ സംസ്കരണത്തിനും കാർഷിക മേഖലാ വികസനത്തിനും പ്രാധാന്യം നൽകി ഉളിക്കൽ പഞ്ചായത്ത് ബജറ്റ്…………

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox