സൂര്യാതപം: ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ……………
കണ്ണൂർ : ജില്ലയിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിലും കൂടാമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.നാരായണ നായ്ക് അറിയിച്ചു. വളരെ ഉയർന്ന