23.6 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറും: മുഖ്യമന്ത്രി

Aswathi Kottiyoor
കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35000 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ
Kerala

സ്റ്റേറ്റ് ഇൻഷുറൻസ് സേവനങ്ങൾ വിപുലീകരിക്കുന്നത് പരിശോധിക്കും- മുഖ്യമന്ത്രി

Aswathi Kottiyoor
സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിന്റെ സേവനങ്ങൾ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മോട്ടോർ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ മനസിലാക്കാനായി ഓട്ടോ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മോട്ടോർ തൊഴിലാളികൾക്ക് സംസ്ഥാനതലത്തിൽ ഇൻഷുറൻസ്
Kerala

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ നിയമനം

Aswathi Kottiyoor
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. ജീവനക്കാർ കെഎസ്ആർ ചട്ടങ്ങൾ പ്രകാരം
Kerala

തിരുവനന്തപുരം ആയുർവേദ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16)

Aswathi Kottiyoor
തിരുവനന്തപുരം സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16) രാവിലെ 10.30 ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈനായി നിർവഹിക്കും. മെഡിക്കൽ കോളേജിൽ അക്കാദമിക് ആന്റ്
Kerala

ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയ്ക്ക് ഇന്ന് (ഫെബ്രുവരി 16) തുടക്കം

Aswathi Kottiyoor
തീരസംരക്ഷണത്തിന് ആവിഷ്‌കരിച്ച ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയുടെ നിർമ്മാണം ഇന്ന് (ഫെബ്രുവരി 16) തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം  തിരുവനന്തപുരം പൂന്തുറയിൽ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തീരസംരക്ഷണത്തിന് പാറകൾക്ക്
Kerala

സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനമാണ് വാട്ടർ മെട്രോ : മുഖ്യമന്ത്രി

Aswathi Kottiyoor
എല്ലാവർക്കും പ്രാപ്യമായ സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനമാണ് വാട്ടർ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ, ഇന്റഗ്രേറ്റഡ് അർബൻ വാട്ടർ റീജുവനേഷൻ ആന്റ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം, പുനരധിവസിപ്പിക്കുന്നവർക്കുള്ള
Kerala

റവന്യൂ ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചു- മുഖ്യമന്ത്രി

Aswathi Kottiyoor
റവന്യൂ ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചതായും ജനങ്ങളെ കണക്കിലെടുത്തുള്ള ഇത്തരം മാറ്റങ്ങളിലൂടെ കേരളം രാജ്യത്തിന് തന്നെ മാതൃകയായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും വലിയ ജനകീയ ആവശ്യമായ പട്ടയപ്രശ്നത്തിന് സർക്കാർ
Kerala

കയർ കേരള ഒൻപതാം പതിപ്പിന് ഇന്ന് (16) തുടക്കം

Aswathi Kottiyoor
കയർ കേരളയുടെ ഒൻപതാം പതിപ്പിന് ഇന്ന് (ഫെബ്രുവരി 16) തുടക്കമാകും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കയർ കേരള ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ഡോ.തോമസ് ഐസക് അധ്യക്ഷത വഹിക്കും. കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ
Kerala

പശ്ചിമതീര ജലപാത ഉദ്ഘാടനം ചെയ്തു; മുഖ്യമന്ത്രിയുമായി സോളാർ ബോട്ട് ആദ്യ യാത്ര നടത്തി

Aswathi Kottiyoor
സിയാൽ കൊച്ചിയിൽ നിർമിച്ച വേമ്പനാട് എന്ന സോളാർ ബോട്ടിൽ വേളിയിൽ നിന്ന് പൗണ്ട്കടവ് വരെ യാത്ര ചെയത് മുഖ്യമന്ത്രി പിണറായി വിജയൻ പശ്ചിമതീര ജലപാത ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോവളം മുതൽ കാസർകോട് നീലേശ്വരം
kannur

കണ്ണൂര്‍ ജില്ലയില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്; 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor
ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 15) 135 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 122 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന്
WordPress Image Lightbox