24 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kerala

സർക്കാർ മെഡിക്കൽ കോളേജുകളെ മികവുറ്റതാക്കി: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

Aswathi Kottiyoor
കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അഞ്ച് മെഡിക്കൽ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ
Kerala

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ 2021-22 അധ്യയന വർഷം കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്ക് ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ
Kerala

ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് നേട്ടം: മുഖ്യമന്ത്രി

Aswathi Kottiyoor
ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് വലിയ നേട്ടമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺ ടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ഭാഗമായ പ്രീഫാബ് കീസ്റ്റോൺ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി
Kerala

എസ്.സി.ഇ.ആർ.ടി തയാറാക്കിയ സാങ്കേതികപദാവലി വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ മലയാള ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാഭ്യാസത്തിലെ എല്ലാ വിജ്ഞാനശാഖകളിലും സാങ്കേതിക പദാവലി എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചു. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഉൾപ്പടെ ഹയർ സെക്കന്ററിയിലെ എല്ലാ പാഠപുസ്തകങ്ങളുടെയും പരിഭാഷ ഇതിനെ അടിസ്ഥാനമാക്കി തയാറാക്കി.
Kerala

പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡ്: മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

Aswathi Kottiyoor
പരിശീലനം പൂർത്തിയായ പതിനഞ്ചു പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. പോലീസ് നായകളുടെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് പുതിയ നായ്ക്കുട്ടികളെ സേനയിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala

മനുഷ്യത്വപരമായ സമീപനത്തിൽ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനം- ഗവർണർ

Aswathi Kottiyoor
പൊതുജനങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്ന കാര്യത്തിൽ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊതുജനസൗഹൃദപരമായ സമീപനം, കമ്മ്യൂണിറ്റി പോലീസിംഗ് മുതലായവയിലും കേരള പോലീസിന് ഒന്നാം സ്ഥാനമാണ് ഉള്ളതെന്നും
Kerala

കലാകാര പെൻഷൻ വർധിപ്പിച്ചു

Aswathi Kottiyoor
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് നൽകുന്ന കലാകാര പെൻഷൻ നിലവിലുള്ള 3000  രൂപയിൽ നിന്ന് 4000  രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു. 1000  രൂപയായിരുന്ന ക്ഷേമനിധി പെൻഷൻ സർക്കാർ നേരത്തെ
Kerala

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകൾ സൃഷ്ടിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ഈ സർക്കാർ സൃഷ്ടിച്ച പുതിയ സ്ഥിരം തസ്തികകളുടെ എണ്ണം മുപ്പതിനായിരം കടന്നു. താൽക്കാലികമടക്കം അത്
Kerala

അഴിമതി മുക്ത കേരളത്തിന് ജനജാഗ്രത വെബ്സൈറ്റ്

Aswathi Kottiyoor
അഴിമതി മുക്ത കേരളത്തിനായി ആരംഭിക്കുന്ന വെബ്സൈറ്റിന് ജനജാഗ്രത എന്ന് പേരു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ നിർദ്ദേശിച്ചതനുസരിച്ചാണ് ഈ പേര് തിരഞ്ഞെടുത്തത്. 740ഓളം വ്യക്തികൾ പേരുകൾ നിർദേശിച്ചിരുന്നു. ഏഴു പേരാണ് ജനജാഗ്രത
Kerala

മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു

Aswathi Kottiyoor
2019-20 വർഷം മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിനാണ്. പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മൂന്നാം
WordPress Image Lightbox