24.3 C
Iritty, IN
October 4, 2023
  • Home
  • Kerala
  • കലാകാര പെൻഷൻ വർധിപ്പിച്ചു
Kerala

കലാകാര പെൻഷൻ വർധിപ്പിച്ചു

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് നൽകുന്ന കലാകാര പെൻഷൻ നിലവിലുള്ള 3000  രൂപയിൽ നിന്ന് 4000  രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു. 1000  രൂപയായിരുന്ന ക്ഷേമനിധി പെൻഷൻ സർക്കാർ നേരത്തെ 3000  രൂപയാക്കി ഉയർത്തിയിരുന്നു. ഇപ്പോൾ 1000  രൂപ കൂടി വർധിപ്പിച്ച്  4000  രൂപയാക്കി.  സാംസ്‌കാരിക വകുപ്പ് വഴി നൽകുന്ന കലാകാര പെൻഷൻ 1500  രൂപയിൽ നിന്ന് 1600  രൂപയാക്കി വർധിപ്പിച്ചു. നിലവിൽ മൂവായിരത്തോളം പേർക്കാണ് സാംസ്‌കാരിക വകുപ്പിൽ നിന്നും കലാകാര പെൻഷൻ അനുവദിച്ചു വരുന്നത്.

Related posts

ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള തീ​യ​തി നീ​ട്ടി

𝓐𝓷𝓾 𝓴 𝓳

ഏകാഭിനയ രംഗത്തെ കുലപതി പെരുന്താറ്റിൽ ഗോപാലൻ ഇനി ഓർമ്മ

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമ ഭേദഗതി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox