27.9 C
Iritty, IN
November 20, 2024

Author : Aswathi Kottiyoor

Kelakam

കോവിഡ് കാലത്ത് കൈതാങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു വൈ എം സി എ

Aswathi Kottiyoor
കേളകം: നിരവധി കുടുംബങ്ങൾ കോവിഡ് മൂലം പ്രതിസന്ധി അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു കൈ താങ്ങാവുകയാണ് വൈ എം സി എ വൈത്തിരി പ്രൊജക്ട്.ഇതിന്റെ ഭാഗമായി അർഹരായ പതിനഞ്ച് കുടുംബങ്ങൾക്ക്
Kelakam

ഇന്ധന വില വര്‍ധന ; കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: കെഎസ്‌കെടിയു വനിതാ സബ് കമ്മിറ്റിയുടെ  നേതൃത്വത്തില്‍  ഇന്ധന വില വര്‍ധനവില്‍  പ്രതിഷേധിച്ച് കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സംഘടിപ്പിച്ചു. കെഎസ്‌കെടിയു കേളകം വില്ലേജ് സെക്രട്ടറി വി പി ബിജു ഉദ്ഘാടനം ചെയ്തു.രജനി പ്രശാന്ത്
Kerala

മ​ദ്യ​വി​ൽ​പ്പ​ന തി​ര​ക്കി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor
മ​ദ്യ​വി​ൽ​പ്പ​നശാ​ല​ക​ൾ ആ​ൾ​ത്തി​ര​ക്കി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. കോ​വി​ഡ് കാ​ല​ത്തെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ തി​ര​ക്കി​നെ​തി​രെ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പ്ര​ധാ​ന​പാ​ത​യോ​ര​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഒഴിവാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.
Kerala

കേരളത്തിൽ ഇന്ന് 14,539 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂർ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂർ 926, ആലപ്പുഴ 871, കോട്ടയം 826, കാസർഗോഡ് 657, പത്തനംതിട്ട 550, വയനാട്
kannur

ജില്ലയില്‍ 926 പേര്‍ക്ക് കൂടി കൊവിഡ് : 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 13) 926 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 903 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കും വിദേശത്തു നിന്ന് എത്തിയ രണ്ട് പേർക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
Kerala

*ലോക്ഡൗണില്‍ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു; കണക്കുകള്‍ ഇങ്ങനെ.*

Aswathi Kottiyoor
ലോക്ഡൗൺ കാലത്ത് കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം സൈബർ കേസുകൾ റിപ്പോർട്ട് ചെയ്തത് 2020ൽ ആണ്. 550 കേസുകളാണ് വിവിധ ജില്ലകളിലായി സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത സൈബർ
Kerala

ലോക്‌ ഡൗണിൽ കൂടുതൽ ഇളവുകള്‍; കടകള്‍ 8 മണി വരെ തുറക്കും, ബാങ്ക് ഇടപാടുകള്‍ 5 ദിവസം.

Aswathi Kottiyoor
സംസ്ഥാനത്ത് ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടി. ബാങ്കുകള്‍ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍
Kerala

പൈതൃക മ്യൂസിയം: നാവികസേനാ കപ്പൽ ഈ മാസം അവസാനമെത്തും.

Aswathi Kottiyoor
പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട് തുറമുഖത്ത് പ്രദർശനത്തിനായി സ്ഥാപിക്കുന്ന നാവിക സേനയുടെ കപ്പൽ കോട്ടയം നാട്ടകത്തെത്തി. ഈ മാസം അവസാനം ആലപ്പുഴ തുറമുഖത്ത് എത്തിച്ചു പ്രദർശനത്തിനു വയ്ക്കാനാണ് ആലോചന. ബീച്ചിൽ കപ്പൽ പ്രദർശനത്തിനു വയ്ക്കാനുള്ള കോൺക്രീറ്റ്
Kerala

ഭിന്നശേഷിക്കാർ നൽകുന്ന തെളിവും വിലപ്പെട്ടത്: ഹൈക്കോടതി.

Aswathi Kottiyoor
ഭിന്നശേഷിയുള്ളവർ കോടതികളിൽ സമർപ്പിക്കുന്ന തെളിവുകൾ പൂർണമായും സാധുതയുള്ളതാണെന്നും അതിൽ വിവേചനം പാടില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സാധാരണ വ്യക്തി സമർപ്പിക്കുന്ന തെളിവുകൾപ്പോലെ തന്നെയാണ് ഭിന്നശേഷിക്കാർ ഹാജരാക്കുന്നതും. രണ്ടിനും ഒരേ മൂല്യമാണുള്ളതെന്നും വിവേചനം കാണിച്ചാൽ അതു
Kerala

സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനായി ഗവർണർ ഉപവസിക്കുന്നു; ചരിത്രത്തിൽ ആദ്യം

Aswathi Kottiyoor
സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനു വേണ്ടിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കും. ജൂലൈ 14 രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ഉപവാസം. വൈകിട്ട് 4.30ന് തിരുവനന്തപുരം ഗാന്ധിഭവനിൽ
WordPress Image Lightbox