22.7 C
Iritty, IN
November 18, 2024

Author : Aswathi Kottiyoor

Kerala

ബക്രീദ്: സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗൺ ഇളവ്

Aswathi Kottiyoor
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ജൂലൈ 18, 19, 20 തിയതികളിലാണ് സർക്കാർ ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട,
Kerala

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട്
Kerala

കൂടുതല്‍ വാക്‌‌സിന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി.

Aswathi Kottiyoor
കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം
Peravoor

തൊണ്ടിയില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹായ ധനവും പഠനോപകരണവും വിതരണം ചെയ്തു

Aswathi Kottiyoor
പേരാവൂര്‍:തൊണ്ടിയില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അംഗ സമാശ്വാസ നിധി വിതരണവും വിദ്യാ തരംഗിണി വായ്പാ വിതരണവും സ്മാര്‍ട്ട് ഫോണ്‍ വിതരണവും ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട്
Peravoor

ചിക്കൻ സ്റ്റാൾ നടത്തിപ്പിനു മറവിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തുന്ന പെരുമ്പുന്ന സ്വദേശി പിടിയിൽ

Aswathi Kottiyoor
സ്ട്രൈക്കിങ്ങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പേരാവൂർ എക്സൈസ് ഇന്നലെ രാത്രി പെരുമ്പുന്ന ടൗണിൽ പെരുമ്പുന്ന ചിക്കൻ സ്റ്റാൾ നടത്തിപ്പുകാരനായ മാച്ചേരി വീട്ടിൽ ശംസീർ എന്നയാളെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ (കൂൾലിപ്പ്, ഹാൻസ്) എന്നിവ അനധികൃതമായി
Peravoor

ധര്‍ണ്ണ സംഘടിപ്പിച്ചു

Aswathi Kottiyoor
കേരളം കാര്‍ഷികവിളകള്‍ക്ക് പ്രഖ്യാപിച്ച താങ്ങുവില ഉടന്‍ നല്‍കുക, പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി മുഴുവന്‍ കര്‍ഷകര്‍ക്കും ലഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ പേരാവൂര്‍ കൃഷി ഭവന്
Kerala

മാസ്റ്റർകാർഡിന്റെ വിലക്ക്: പ്രധാനമായും ബാധിക്കുക അഞ്ച് സ്വകാര്യ ബാങ്കുകളെ.

Aswathi Kottiyoor
മാസ്റ്റർ കാർഡിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് പ്രധാനമായും ബാധിക്കുക സ്വകാര്യ ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും. അഞ്ച് സ്വകാര്യ ബാങ്കുകളെയും ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയുമാകും തീരുമാനം കൂടുതൽ ബാധിക്കുക. മറ്റ് കാർഡ്
Kerala

ഒരു മാസത്തിനിടെ വാട്സാപ്പ് വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകള്‍.

Aswathi Kottiyoor
ന്യൂഡല്‍ഹി: മെയ് പതിനഞ്ചിനും ജൂണ്‍ പതിനഞ്ചിനുമിടയില്‍ 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തിയതായി വാട്സാപ്പ്. ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷയെ കരുതിയുമാണ് വിലക്കെന്ന് വാട്സാപ്പ് അറിയിച്ചു. ഇന്ത്യയിലെ പുതിയ ഐ.ടി നിയമങ്ങള്‍ പ്രകാരം നടപ്പാക്കിയ
kakkayangad

കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor
കാക്കയങ്ങാട് :കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. മുഴക്കുന്ന് അടക്കാപ്പീടികയിലെ കിളച്ചപറമ്പില്‍ മജീദിന്റെ  12 കോല്‍ താഴ്ച്ചയുള്ള കിണറാണ് വ്യാഴാഴ്ച്ച വൈകുന്നേരമുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞമര്‍ന്നത്.കിണര്‍ ഇടിഞ്ഞ് താഴ്ന്നതോടെ മൂന്നു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി
Kerala

ശക്തമായ മഴയ്ക്ക് സാധ്യത :ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Aswathi Kottiyoor
മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍,
WordPress Image Lightbox