22.6 C
Iritty, IN
November 17, 2024

Author : Aswathi Kottiyoor

Uncategorized

മില്‍മ ഉത്പന്നങ്ങള്‍ ഇനി കെ.എസ്.ആര്‍.ടി.സി ഫുഡ് ട്രക്കിലൂടെയും; പ്രവര്‍ത്തനം ആരംഭിച്ചു.

Aswathi Kottiyoor
കണ്ണൂര്‍: മില്‍മ മലബാര്‍ യൂണിറ്റ് കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഫുഡ് ട്രക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സംരഭത്തിന്റെ മേഖലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വിവിധങ്ങളായ മില്‍മ
Uncategorized

ജി​ല്ല​യി​ല്‍ നാളെ വ​രെ മ​ഞ്ഞ അ​ലെ​ര്‍​ട്ട് തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ നാളെ വ​രെ മ​ഞ്ഞ അ​ലെ​ര്‍​ട്ട് തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജൂ​ലൈ 21, 22 തീ​യ​തി​ക​ളി​ല്‍ ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അലെര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വ​ലി​യ
Kerala

അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഇന്ന് കൊ​ടി​യേ​റും

Aswathi Kottiyoor
ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന് അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ഇ​​ന്നു കൊ​​ടി​​യേ​​റും. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ സ്വ​​ർ​​ഗ​​പ്രാ​​പ്തി​​യു​​ടെ 75-ാം വാ​​ർ​​ഷി​​ക​​ദി​​ന​​മെ​​ന്ന പ്ര​​ത്യേ​​ക​​ത ഈ ​​വ​​ർ​​ഷ​​ത്തെ തി​​രു​​നാ​​ളി​​നുണ്ട്. രാ​​വി​​ലെ 10.45നു ​​പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ൾ
Kerala

18 വ​യ​സി​ന് മു​ക​ളി​ലു​ള്ള പ​കു​തി​യി​ല​ധി​കം പേ​ര്‍​ക്കും ആ​ദ്യ ഡോ​സ് ന​ല്‍​കി കേ​ര​ളം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള പ​കു​തി​യി​ല​ധി​കം പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് കോ​വി​ഡ്-19 വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 1,66,89,600 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്.
Kerala

വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാം പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാം പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​വി​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് രോ​ഗി​യു​ടെ
kannur

തിങ്കളാഴ്ച 97 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ജൂലൈ 19 തിങ്കളാഴ്ച 97 കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.എല്ലാ കേന്ദ്രങ്ങളിലും ഫസ്റ്റ്, സെക്കന്റ് ഡോസ് കോവിഷീല്‍ഡ് ആണ് നല്‍കുക.ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കാണ് ഫസ്റ്റ് ഡോസ് നല്‍കുക. സെക്കന്റ്
Kerala

കാലവർഷം: അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തും-വൈദ്യുതി മന്ത്രി

Aswathi Kottiyoor
കാലർഷം ശക്തിപ്രാപിച്ചതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്താനും, ജലവൈദ്യുത ഉത്പാദനം വർദ്ധിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കാനും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. കെ.എസ്.ഇ.ബി യുടെ ജലസംഭരണികളിലാകെ ജൂലൈ 18 ന്
Kerala

പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കം

Aswathi Kottiyoor
ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച (ജൂലൈ 19) തുടക്കമാകും. രാവിലെ 10.30 ന് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങളുടെ ഫ്‌ലാഗ്
Kerala

സുരക്ഷിത വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കി കേരളം; വൈത്തിരിയിൽ വാക്‌സിനേഷൻ പൂർത്തിയായി: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിമാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട് വൈത്തിരിയിൽ സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയായി. സമ്പൂർണ വാക്‌സിനേഷൻ പ്രവർത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്
kannur

കണ്ണൂർ ജില്ലയില്‍ 797 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor
ജില്ലയില്‍ ഞായറാഴ്ച (ജൂലൈ 18) 797 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 771 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേർക്കും വിദേശത്തു നിന്ന് എത്തിയ ഏഴ് 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
WordPress Image Lightbox