23 C
Iritty, IN
February 27, 2024
  • Home
  • Kerala
  • വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാം പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Kerala

വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാം പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാം പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​വി​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് രോ​ഗി​യു​ടെ ബ​ന്ധു​വി​നെ വി​ളി​ച്ച് വി​വ​രം കൈ​മാ​റി​യ​ത്.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള വ​ക്കം സ്വ​ദേ​ശി​യാ​യ രോ​ഗി​യു​ടെ വി​വ​ര​ങ്ങ​ളാ​ണ് മ​ന്ത്രി ത​ന്നെ നേ​രി​ട്ട് ബ​ന്ധു​വി​നെ വി​ളി​ച്ച​റി​യി​ച്ച​ത്. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​യാ​ളി​ന്‍റെ സ​ഹോ​ദ​ര​ന്‍ വി​നു​വി​നാ​ണ് മ​ന്ത്രി വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യ​ത്.

സ​ഹോ​ദ​ര​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്നു​വെ​ന്നും ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് കൂ​ടി​യി​ട്ടു​ണ്ടെ​ന്നും ആ​ഹാ​രം ക​ഴി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ച​പ്പോ​ള്‍ വി​നു​വി​നും ആ​ശ്വാ​സ​മാ​യി. മ​ന്ത്രി​യാ​ണ് നേ​രി​ട്ട് വി​ളി​ച്ച​തെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ അ​തി​ലേ​റെ സ​ന്തേ​ഷ​വും തോ​ന്നി.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റാ​ന്‍ ഒ​പി ബ്ലോ​ക്കി​ല്‍ ത​ന്നെ​യാ​ണ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ​യാ​ണ് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം രോ​ഗി​ക​ള്‍​ക്ക് ബ​ന്ധു​ക്ക​ളു​മാ​യി സം​വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാം പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

Related posts

വനിതാ ഫുട്ബോൾ, തിരിച്ചുവരവിനൊരുങ്ങി കേരളം.

Aswathi Kottiyoor

സ്ത്രീകൾക്കായി ഐസിഫോസിന്റെ ‘ബാക്ക് ടു വർക്ക്’ പരീശീലന പദ്ധതി

Aswathi Kottiyoor

അതിക്രമത്തിന് ഇരയായി ദിവസം 47 സ്ത്രീകൾ; 7 വർഷത്തിനിടെ കേരളത്തിൽ 1,03,354 കേസ്

Aswathi Kottiyoor
WordPress Image Lightbox