കൊട്ടിയൂർ പന്നിയാംമലയിലെ കാരപ്പുഴ സ്കറിയ ( 67 ) നിര്യാതനായി .സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ . ഭാര്യ : പരേതയായ വത്സ . മക്കൾ
മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും സ്‌നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ നേർന്നു. ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ. പ്രതിസന്ധിയുടെ ഈ നാളുകളിൽ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവർക്കും നാടിനും വേണ്ടി
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ നാടു നീങ്ങിയിട്ട് ഇന്ന് 30 ആണ്ട്. ചരിത്രം തിരുത്തിയ ഭരണ പരിഷ്കാരങ്ങളും വികസന പദ്ധതികളുമായി രണ്ടു പതിറ്റാണ്ടോളം ജനകീയനായി വാണ മഹാരാജാവ് അദ്ദേഹത്തിന്റെ പേരിൽ
കളഞ്ഞുകിട്ടിയ രേഖകൾ ഉടമസ്ഥർക്ക് എത്തിച്ചു നൽകുന്ന തപാൽ വകുപ്പിന്റെ സേവനം ഔദ്യോഗികമാക്കി. വഴിയിൽ നിന്നോ മറ്റോ കളഞ്ഞുകിട്ടുന്ന രേഖകൾ ആളുകൾ തപാൽപെട്ടിയിൽ നിക്ഷേപിക്കുന്നതു പതിവായതോടെയാണു നടപടി. സേവനം നേരത്തെയുണ്ടെങ്കിലും ഔദ്യോഗികമായിരുന്നില്ല. പാസ്പോർട്ട്, എസ്എസ്എൽസി ബുക്ക്,
അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിവരുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ , പാലാ സെന്റ്. തോമസ് കോളേജിലെ റിട്ടയേഡ് അസോസിയേറ്റ് പ്രൊഫസറും പി എച്ച് ഡി സപ്പോർട്ടിംഗ് ഗൈഡുമായ