24 C
Iritty, IN
November 16, 2024

Author : Aswathi Kottiyoor

Iritty

ആറളം ഫാം ഏഴാം ബ്ലോക്കിൽ കാട്ടാന ആക്രമണം ; രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

Aswathi Kottiyoor
ആറളം : ആറളം ഫാം ഏഴാം ബ്ലോക്കിൽ കാട്ടാന ആക്രമണം രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം.ഷെഡിൽ കിടന്നുറങ്ങുകയായിരുന്ന ഷിജോയും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. രാവിലെ ആന ഷെഡ് പൊളിക്കുന്നത്
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്‍റെ സ്മരണയില്‍ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു. 1969 ജൂലൈ 21 നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. തിരുവനന്തപുരം അബ്ലേറ്റീവ് സിസ്റ്റംസ്
Kanichar

*അണുങ്ങോട് സ്റ്റേഷനറിക്കടയുടെ മറവിൽ പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്ന പാലപ്പുഴ സ്വദേശി പേരാവൂർ എക്സൈസിൻ്റെ പിടിയിൽ*

Aswathi Kottiyoor
അണുങ്ങോട് പൊന്നൂസ്സ് സ്റ്റോഴ്സ് സ്റ്റേഷനറിക്കട കേന്ദ്രീകരിച്ച് പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്ന പാലപ്പുഴ സ്വദേശി പേരാവൂർ എക്സൈസിൻ്റെ പിടിയിൽ. പാലപ്പുഴ പുല്ലാഞ്ഞിയോട് സ്വദേശി വൈശാഖം നിവാസിൽ വൈശാഖ് പി വി എന്നയാളെ ആണ് 30
Kerala

ഇ​രി​ട്ടി അ​ഗ്നിര​ക്ഷാനി​ല​യ​ത്തി​ന് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​നം

Aswathi Kottiyoor
അ​ഗ്നിര​ക്ഷാ നി​ല​യ​ത്തി​ന് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ൾ ല​ഭ്യ​മാ​യി. മ​ല​യോ​ര മേ​ഖ​ല​കളിൽ അ​തി​വേ​ഗം ഓ​ടി എ​ത്താ​ൻ സാ​ധി​ക്കു​ന്ന ഒ​ട്ടേ​റെ സം​വി​ധാ​ന​ങ്ങ​ളു​ള്ള ഫോ​ർ വീ​ല​ർ മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ളാണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഇ​രി​ട്ടി, ത​ളി​പ്പ​റ​മ്പ്, പെ​രി​ങ്ങോം
Kerala

വാഹന നികുതി – ആഗസ്റ്റ് 31 വരെ സമയം നീട്ടി: മന്ത്രി ആന്റണി രാജു.

Aswathi Kottiyoor
സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വാര്‍ഷിക/ക്വാര്‍ട്ടര്‍
Peravoor

പേരാവൂർ സിനിമാത്തട്ടിപ്പ് കേസ്; പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

Aswathi Kottiyoor
പേരാവൂർ: സിനിമാത്തട്ടിപ്പ് കേസിലെ മൂന്ന് പ്രതികൾക്കും ജില്ല സെഷൻസ് കോടതി ജഡ്ജ് കെ.കെ.സുജാത ജാമ്യം അനുവദിച്ചു.ഒന്നാം പ്രതി ഇരിട്ടി പുന്നാട് വൃന്ദാവനത്തിൽ ചോതി രാജേഷ് (4l), രണ്ടാം പ്രതി കോളയാട് വിസ്മയ നിവാസിൽ മോദി
Kerala

വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച്’; ഒളിമ്പിക് മുദ്രാവാക്യം പുതിയ രൂപത്തില്‍

Aswathi Kottiyoor
ഒളിമ്പിക് മുദ്രാവാക്യം പരിഷ്‌കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച് എന്നതാണ് ഒളിമ്പിക്‌സിലെ പുതിയ മുദ്രാവാക്യം. ചൊവ്വാഴ്ച ടോക്യോയിൽ ചേര്‍ന്ന ഐഒസി യോഗത്തിലാണ് ഒന്നിച്ച് എന്നത് കൂട്ടിച്ചേര്‍ത്ത് മാറ്റത്തിന് അംഗീകാരം നല്‍കിയത്.
Kerala

സ്വകാര്യ പെർമിറ്റ് പുതുക്കി നൽകില്ല; കെഎസ്ആർടിസി 220 റൂട്ടുകൾ ഏറ്റെടുക്കും.

Aswathi Kottiyoor
സംസ്ഥാനത്തു 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള റൂട്ടിൽ സർവീസ് നടത്തുന്ന 220 ബസുകളുടെ പെർമിറ്റ് പുതുക്കി നൽകേണ്ടെന്നു സർക്കാർ തീരുമാനിച്ചു. വിവിധ ജില്ലകളെ ബന്ധിപ്പിച്ചു വർഷങ്ങളായി സർവീസ് നടത്തിവന്ന സ്വകാര്യ ബസുകളിൽ നിന്നു കെഎസ്ആർടിസിക്കു
Kerala

ബി.എസ്.എൻ.എലിന് 4ജിക്കുള്ള വഴിതെളിയുന്നു.

Aswathi Kottiyoor
റദ്ദായ ടെൻഡറിൽത്തട്ടി മുടങ്ങിപ്പോയ ബി.എസ്.എൻ.എൽ. 4ജി സംവിധാനം 15,000 ടവറുകളിലൂടെ ഭാഗികമായി യാഥാർഥ്യമാകുന്നു. തെക്കേയിന്ത്യയിലാണ് ഈ ടവറുകൾ. കേരളത്തിലെ 80 ശതമാനം ടവറുകളും ഉൾപ്പെടും. നോക്കിയ കമ്പനിയുടെ ബി.ടി.എസ്. (ബേസ് ട്രാൻസീവർ സ്റ്റേഷൻ) എന്ന
Kerala

രണ്ടു വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ.

Aswathi Kottiyoor
സാമ്പത്തികമാന്ദ്യം പ്രകടമായ 2018 മുതൽ ഇതുവരെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികൾ. കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000-ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു. ചൊവ്വാഴ്ച കേന്ദ്രസർക്കാർ രാജ്യസഭയുടെ
WordPress Image Lightbox