25.6 C
Iritty, IN
November 14, 2024

Author : Aswathi Kottiyoor

Uncategorized

കരട് തീരദേശ പ്ലാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധസമിതി: മുഖ്യമന്ത്രി

Aswathi Kottiyoor
കരട് തീരദേശ പ്‌ളാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് എം. രാജഗോപാൽ എം. എൽ. എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും
Kerala

ഇത് മൂന്നാം തരംഗം അല്ല, കേരളത്തില്‍ രോഗവ്യാപനം കൂടുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളെന്ന് വിദഗ്‌ദ്ധര്‍

Aswathi Kottiyoor
കൊവിഡ് രണ്ടാം തരംഗം ശമിച്ചെന്ന ആശ്വാസത്തിലിരിക്കെ, സംസ്ഥാനത്ത് രോഗവ്യാപനം വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ 12.38 % രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥിതി കൂടുതല്‍ ആശങ്കാജനകമായി. 1,03,543സാമ്ബിളുകളാണ് പരിശോധിച്ചത്. 7ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് ടി.പി.ആര്‍ 12
Kerala

കോവിഡ് ഉയർന്നു നിൽക്കുന്ന അഞ്ചു ജില്ലകളിൽ ഏകോപന ചുമതലയുമായി ഐഎഎസുകാർ

Aswathi Kottiyoor
കോ​​വി​​ഡ് ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്ക് ഉ​​യ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന അ​​ഞ്ച് ജി​​ല്ല​​ക​​ളി​​ൽ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​കോ​​പി​​പ്പി​​ക്കാ​​ൻ ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​രെ കൂ​​ടാ​​തെ ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യ​​മി​​ച്ചു. ജി.​​ആ​​ർ. ഗോ​​കു​​ൽ-​​പാ​​ല​​ക്കാ​​ട്, പി.​​ബി. നൂ​​ഹ്- കാ​​സ​​ർ​​ഗോ​​ഡ്, ഡോ. ​​എ​​സ്.​​കാ​​ർ​​ത്തി​​കേ​​യ​​ൻ-​​തൃ​​ശൂ​​ർ, എ​​സ്.
Kerala

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ കേ​​​ര​​​ളം മു​​​ന്നി​​​ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

Aswathi Kottiyoor
കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ കേ​​​ര​​​ളം മു​​​ന്നി​​​ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും കേ​​​ര​​​ളം മു​​​ന്നി​​​ലാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ 6.5 ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ 14.4 ശ​​​ത​​​മാ​​​നം പേ​​​ർ
kannur

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് ഓ​പ്പ​റേ​ഷ​ൻ എ ​പ്ല​സ്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ടി​പി​ആ​ർ നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ക്കി കു​റ​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ചു. ഓ​പ്പ​റേ​ഷ​ൻ എ ​പ്ല​സ് എ​ന്ന് പേ​രി​ട്ട
Uncategorized

വീർപ്പാട്: യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ര്‍​പ്പാ​ട് വാ​ര്‍​ഡി​ല്‍ ഓ​ഗ​സ്റ്റ് 11ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി യു.​കെ സു​ധാ​ക​ര​നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി സു​രേ​ന്ദ്ര​ന്‍ പാ​റ​ക്ക​ത്താ​ഴ​ത്തും വ​രാ​ണി​ധി​കാ​രി കെ.​ജി. സ​ന്തോ​ഷ് മു​മ്പാ​കെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള
Uncategorized

അ​ധ്യാ​പ​ന രീ​തി സാ​ങ്കേ​തി​ക​വി​ദ്യയ്​ക്കൊ​പ്പം മാ​റ​ണം: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

Aswathi Kottiyoor
ക​ണ്ണൂ​ർ: സാ​ങ്കേ​തി​ക​വി​ദ്യ അ​നു​ദി​നം വി​ക​സി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ന​രീ​തി​യും അ​തി​ന​നു​സ​രി​ച്ച് മാ​റ​ണ​മെ​ന്നും മാ​നു​ഷി​ക​മു​ഖം ന​ഷ്ട​പ്പെ​ടാ​ത്ത ത​ര​ത്തി​ല്‍ ഈ ​മാ​റ്റം കാ​ല​ഘ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വ​കു​പ്പാ​യ സ്‌​കൂ​ള്‍ ഓ​ഫ്
Kerala

കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ( keralarain alert ) പതിനാല് ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിലെ
Iritty

പഴശ്ശി-പടിയൂർ ഇക്കോ ടൂറിസം പദ്ധതി: സർവേ അടുത്ത ആഴ്ച

Aswathi Kottiyoor
പഴശ്ശി ജലസേചന പദ്ധതിയുടെ ജലസംഭരണിയും അതിലെ കൊച്ചു ദ്വീപുകളും കേന്ദ്രീകരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പഴശ്ശി-പടിയൂർ ഇക്കോ ടൂറിസം പദ്ധതിയുടെ സർവേ പ്രവർത്തനങ്ങൾ അടുത്തയാഴ്ച തുടങ്ങും. സർവേ ഡെപ്യൂട്ടി ഡയരക്ടർ സ്വപ്ന മേലൂക്കാടനാണ് ചുമതല. ടൂറിസം,
kannur

സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളി​റ​ക്കേ​ണ്ട​ത് മ​നു​ഷ്യ​ർ​ക്കു വേ​ണ്ടി​യാ​ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor
ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നും സു​ര​ക്ഷ​യ്ക്കും ഊ​ന്ന​ൽ ന​ൽ​കി​യാ​ക​ണം സ​ർ​ക്കാ​രു​ക​ൾ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കേ​ണ്ട​തെ​ന്നും ഉ​ത്ത​ര​വു​ക​ൾ കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​ക​രു​തെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​റ​ളം, കേ​ള​കം
WordPress Image Lightbox