23.1 C
Iritty, IN
September 16, 2024

Author : Aswathi Kottiyoor

Peravoor

കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് തു​ണ​യാ​യി അ​ഗ്നി​രക്ഷാസേ​ന

Aswathi Kottiyoor
പേ​രാ​വൂ​ർ: കോ​വി​ഡ് രോ​ഗി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ക​ളി​ൽ വീ​ണ ക​മു​ക് മു​റി​ച്ചു മാ​റ്റി അ​ഗ്നിരക്ഷാ സേ​ന. വെ​ള്ള​ർവ​ള്ളി​യി​ലെ കു​ടും​ബ​ത്തി​നാണ് സ​ഹാ​യ​ഹ​സ്ത​വുമാ​യി പേ​രാ​വൂ​ർ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് മ​രം വീ​ണ്
Kerala

ര​ക്ത​ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത; വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ര​ക്ത​ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും 18നും 45​നും ഇ​ട​യി​ൽ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വാ​ക്സീ​ൻ സ്വീ​ക​രി​ച്ചാ​ൽ ഒ​രു മാ​സ​ത്തേ​ക്ക് ര​ക്ത​ദാ​നം പാ​ടി​ല്ല. അ​തി​നാ​ലാ​ണ് നേ​ര​ത്തേ ര​ക്ത​ദാ​നം
Kerala

കേ​ര​ളം ക​ട​ന്നു പോ​കു​ന്ന​ത് ശ​ക്ത​മാ​യ രോ​ഗ വ്യാ​പ​ന ഘ​ട്ട​ത്തി​ലൂ​ടെ

Aswathi Kottiyoor
കേ​ര​ളം ക​ട​ന്നു പോ​കു​ന്ന​ത് ശ​ക്ത​മാ​യ രോ​ഗ വ്യാ​പ​ന ഘ​ട്ട​ത്തി​ലൂ​ടെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 2,32,812 രോ​ഗി​ക​ളാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ രോ​ഗ​വ്യാ​പ​ന​മു​ള്ള ഘ​ട്ട​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​യി​ലും മ​റ്റു​മു​ള്ള അ​വ​സ്ഥ ഇ​വി​ടെ​യും
Kerala

തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സ് കേ​ര​ള​ത്തി​ലും

Aswathi Kottiyoor
ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​ന്ന​​​തും തീ​​​വ്ര​​ രോ​​​ഗ​​​വ്യാ​​​പ​​​ന ശേ​​​ഷി​​​യു​​​ള്ള​​​തു​​​മാ​​​യ വൈ​​​റ​​​സ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​ത്തും ക​​​ണ്ടെ​​​ത്തി​​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്. സൂ​​ക്ഷി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ അ​​​വ​​​സ്ഥ ഇ​​​വി​​​ടെ​​​യും ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​യു​​ണ്ടെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്. ജ​​​നി​​​ത​​​ക വ്യ​​​തി​​​യാ​​​നം വ​​​ന്ന വൈ​​​റ​​​സു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം
Kerala

പു​തു​ക്കി​യ ഡി​സ്ചാ​ര്‍​ജ് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കിയ​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ

Aswathi Kottiyoor
സം​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് പു​​​തു​​​ക്കി​​​യ ഡി​​​സ്ചാ​​​ര്‍​ജ് മാ​​​ര്‍​ഗ​​​രേ​​​ഖ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. എ​​​ത്ര​​​യും വേ​​​ഗം കോ​​​വി​​​ഡ് ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ഈ ​​​പു​​​തു​​​ക്കി​​​യ മാ​​​ര്‍​ഗ​​​രേ​​​ഖ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശം
Kerala

ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാറ്റി

Aswathi Kottiyoor
കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​യ​ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ 28 മു​​​ത​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ ഹ​​​​യ​​​​ർ​​​​ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി, വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പ്രാ​​​​ക്ടി​​​​ക്ക​​​​ൽ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​റ്റി. പു​​​​തു​​​​ക്കി​​​​യ തീ​​​​യ​​​​തി​​​​ക​​​​ൾ പി​​​​ന്നീ​​​​ട് അ​​​​റി​​​​യി​​​​ക്കും. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ സ​​​​ർ​​​​ക്കു​​​​ല​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി.
Kerala

വോ​​​ട്ടെ​​​ണ്ണ​​​ൽ ദി​​​ന​​ത്തി​​ൽ ആ​​​ഹ്ളാ​​​ദ​​​പ്ര​​​ക​​​ട​​​നം പാ​​​ടി​​​ല്ല

Aswathi Kottiyoor
വോ​​​ട്ടെ​​​ണ്ണ​​​ൽ ന​​​ട​​​ക്കു​​​ന്ന മേ​​​യ് ര​​​ണ്ടി​​​ന് വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ രാ​​​ഷ്‌ട്രീ​​​യ ക​​​ക്ഷി​​​ക​​​ളു​​​ടെ ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും വോ​​​ട്ടെ​​​ടു​​​പ്പ് ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​നം ഉ​​​ണ്ടാ​​​വു​​​ക​​​യു​​​ള്ളൂ​​വെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. വോ​​​ട്ടെ​​​ണ്ണ​​​ൽ ദി​​​വ​​​സ​​​മോ തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലോ ആ​​​ഹ്ളാ​​​ദ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ പാ​​ടി​​ല്ല.
Iritty

കൊവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിച്ച ഇരിട്ടി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച പ്രവേശിപ്പിച്ചത് 17 പേരെ –

Aswathi Kottiyoor
ഇരിട്ടി: കൊവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിച്ച ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആദ്യ ദിനം തന്നെ ചികിത്സക്കായി പ്രവേശിപ്പിച്ച ത് 17 പേരെ. ഇരിട്ടി എം ജി കോളേജ് വിമൻസ് ഹോസ്റ്റലിലിൽ പ്രവർത്തിക്കുന്ന നഗരസഭാ സി എഫ്
Kerala

വിവാഹം, മരണാനന്തരചടങ്ങ്, ആരാധനാലയങ്ങള്‍, തിയേറ്റർ, ഷോപ്പിംഗ് മാൾ, ജിം, ബാർ; എല്ലായിടത്തും നിയന്ത്രണം

Aswathi Kottiyoor
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുചേര്‍ന്ന സര്‍വ്വകക്ഷി യോ​ഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണ്ടെന്നാണ് യോ​ഗത്തിലെ തീരുമാനം. *സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍*
Peravoor

ആറ് ലിറ്റർ മദ്യവുമായി പായം വട്ട്യറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

Aswathi Kottiyoor
പേരാവൂർ: 6 ലിറ്റർ (9 കുപ്പി) ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച പായം വട്ട്യറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. വട്ട്യറ സ്വദേശി പൂങ്കാൻ വീട്ടിൽ മോഹനൻ പി. (വയസ് 57
WordPress Image Lightbox