30.2 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kanichar

കനത്ത മഴയിൽ അയൽക്കാരൻ്റെ മതിൽ ഇടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു….

Aswathi Kottiyoor
കണിച്ചാർ : കനത്ത മഴയിൽ അയൽക്കാരൻ്റെ മതിൽ ഇടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. കണിച്ചാർ പഞ്ചായത്തിലെ താമസക്കാരനായ റിൻസ് തോമസിന്റെ വീടിനാണ് നാശനഷ്ടം ഉണ്ടായത്. വീടിനു പുറകിൽ പത്തടിയോളം ഉയരത്തിൽ പണിതുയർത്തിയ മതിലാണ്
Iritty

ആറളം ഫാം വികസനക്കുതിപ്പിലേക്ക്‌…

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാം വികസനത്തിന്‌ കാർഷിക സർവകലാശാല സമർപ്പിച്ച ഫാം പുനരുദ്ധാരണ പദ്ധതി മുഖ്യമന്ത്രിയുടെ നൂറുദിന കർമപദ്ധതിയിൽ ഇടംപിടിച്ചു. ഫാം വൈവിധ്യവൽക്കരണ പദ്ധതികൾക്കും കാർഷിക പ്രോത്സാഹന പദ്ധതികൾക്കും ഇതോടെ വേഗമേറും. ഫാമിനായി കാർഷിക സർവകലാശാല
Thiruvanandapuram

കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്ബുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി….

Aswathi Kottiyoor
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഗുണനിലവാരം കൂടിയതും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങള്‍ നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്ബുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു . ഇന്ത്യന്‍
Thiruvanandapuram

മരംകൊളളയിൽ റവന്യൂവകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ.രാജൻ.

Aswathi Kottiyoor
മരംകൊളളയിൽ റവന്യൂവകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ.രാജൻ. റവന്യൂവകുപ്പിന് ഇക്കാര്യത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളിൽ എല്ലാ
kannur

ജില്ലയില്‍ ഇന്ന് 633 പേര്‍ക്ക് കൂടി കൊവിഡ്; 604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ..

Aswathi Kottiyoor
കണ്ണൂർ: ജില്ലയില്‍ ഇന്ന് 633 പേര്‍ക്ക് കൂടി കൊവിഡ്. സമ്പര്‍ക്കത്തിലൂടെ 604 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാല് പേർക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌
Kerala

കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത

Aswathi Kottiyoor
കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ത്തും, ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര
Kerala

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം
Iritty

കോവിഡ്  ബാധിച്ച് മരിച്ചു.

Aswathi Kottiyoor
ഇരിട്ടി:പടിയൂര്‍ മുളന്താനത്ത് ഹൗസില്‍ സന്തോഷ്.എം.ജി (47) കോവിഡ്  ബാധിച്ച് മരിച്ചു. പടിയൂരിലെ എം.എന്‍.ഗോപാലന്റെയും സരോജിനിയുടെയും മകനാണ്. ബാംഗ്ലൂരില്‍ കച്ചവട സ്ഥാപനം നടത്തുകയായിരുന്ന  സന്തോഷിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം
Kelakam

ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവം; അമ്മയെയും രണ്ടാനച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Aswathi Kottiyoor
കേളകം: കണിച്ചാർ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയെയും രണ്ടാനച്ഛനെയും കേളകം പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻ വീട്ടിൽ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ്
Thiruvanandapuram

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യുമ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല….

Aswathi Kottiyoor
തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യുമ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗലക്ഷണമുണ്ടെങ്കിൽ രണ്ട് ഡോസ് എടുത്താലും പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്തിന് പലപൊതുകാര്യങ്ങളും പൊതു
WordPress Image Lightbox