27.1 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യുമ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല….
Thiruvanandapuram

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യുമ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല….

തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യുമ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗലക്ഷണമുണ്ടെങ്കിൽ രണ്ട് ഡോസ് എടുത്താലും പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്തിന് പലപൊതുകാര്യങ്ങളും പൊതു ആവശ്യങ്ങളുമുണ്ട്. സി.എം.ഡി.ആർ.എഫിലേക്ക് അയച്ച പണം നല്ലകാര്യങ്ങൾക്ക് വേണ്ടിത്തന്നെ ചെലവഴിക്കും. വാക്സിനേഷൻ പോലെത്തന്നെ പ്രാധാന്യമുള്ള മറ്റുകാര്യങ്ങൾക്കായി ആ പണം ചെലവഴിക്കും. വാക്സിനേഷൻ സൗജന്യമാണെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിനാൽ, വാക്സിനേഷൻ ചലഞ്ചിനായി ലഭിച്ച പണം എന്തുചെയ്യും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Related posts

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ സമാപനം

Aswathi Kottiyoor

മഴ ശക്തമാകും: നാളെ 2 ജില്ലയിൽ ഓറഞ്ച്‌ അലെർട്ട്‌.

Aswathi Kottiyoor

വൈദ്യുതി യൂണിറ്റിന് ഒരു രൂപ കൂട്ടും; നിർദേശം ഇന്ന് റഗുലേറ്ററി കമ്മിഷന് കൈമാറും

Aswathi Kottiyoor
WordPress Image Lightbox