30.2 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kerala

കേരള ബദൽ ലോകത്തിന്‌ പാഠം , രാജ്യത്താകെയുള്ള പോരാട്ടത്തിനിത്‌ ‌ഊർജം പകരും ; സീതാറാം യെച്ചൂരി.

Aswathi Kottiyoor
കേന്ദ്രസർക്കാരിന്റെ കോർപറേറ്റ്‌–- വർഗീയ കൂട്ടുകെട്ടിനെതിരായ കേരള ബദൽ ലോകത്തിന്‌ പാഠമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്താകെയുള്ള പോരാട്ടത്തിനിത്‌ ‌ഊർജം പകരും. മുതലാളിത്തത്തിന്‌ ബദലുണ്ടെന്ന് കേരളം തെളിയിച്ചു. കോസ്‌റ്റ്‌ ഫോർഡ്‌ തൃശൂരിൽ
Kerala

സംസ്ഥാനം വാങ്ങിയത്‌ 10 ലക്ഷം ഡോസ്‌ വാക്‌സിൻ ; 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക്‌ വിതരണം ചെയ്തത് 10.13 ലക്ഷം ഡോസ്‌.

Aswathi Kottiyoor
തിരുവനന്തപുരം:പതിനെട്ടിനും 45നും ഇടയിൽ പ്രായമുള്ളവർക്കായി സംസ്ഥാനം വാങ്ങിയത്‌ പത്ത്‌ ലക്ഷത്തിലധികം ഡോസ്‌ വാക്‌സിൻ. സെറം ഇൻസ്റ്റിറ്റ്യൂട്ട്‌, ഭാരത്‌ ബയോടെക്ക്‌ എന്നിവിടങ്ങളിൽ നിന്ന്‌ 70 ലക്ഷം കോവിഷീൽഡും 30‌ ലക്ഷം കോവാക്സിനുമാണ്‌ കേരളം ആവശ്യപ്പെട്ടത്‌. എന്നാൽ,
Thiruvanandapuram

ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ ഇവര്‍ ആരാണ്; ഭയപ്പെടുത്തി നിശബ്ദമാക്കാന്‍ കഴിയില്ല: രമ്യാ ഹരിദാസിന് പിന്തുണയുമായി കെ. സുധാകരൻ.

Aswathi Kottiyoor
തിരുവനന്തപുരം: സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രമ്യാഹരിദാസ് എംപിക്ക് പിന്തുണയറിയിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ ഇവര്‍ ആരാണെന്നും ഭയപ്പെടുത്തി
Delhi

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്….

Aswathi Kottiyoor
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ദിവസം ഡൽഹിയിൽ തങ്ങിയ സുരേന്ദ്രൻ മടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാതെ. അധ്യക്ഷ സ്ഥാനത്ത്
Thiruvanandapuram

ലോക്ക്ഡൗൺ: ഇന്ന്‌ കൂടുതൽ ഇളവുകൾ ; കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും…..

Aswathi Kottiyoor
തിരുവനന്തപുരം: ശനിയും ഞായറും ദിവസങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾക്ക്‌ ശേഷം സംസ്ഥാനത്ത്‌ തിങ്കളാഴ്ച ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകും. ● വാഹന ഷോറൂമുകൾ അറ്റകുറ്റപ്പണികൾക്ക്‌ മാത്രം തുറക്കാം. വിൽപ്പനയും മറ്റു പ്രവർത്തനങ്ങളും പാടില്ല. ● ബാങ്കും
Thiruvanandapuram

വായ്‌പാ പരിധി ഉയർത്തൽ ; കേരളത്തിന്‌ മെച്ചമില്ല ; വ്യവസ്ഥ പ്രകാരമുള്ള പരിധിയിലേക്ക്‌ മൂലധന നിക്ഷേപമെത്തിക്കാൻ സാധിക്കില്ല….

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള വായ്‌പാപരിധി കേന്ദ്ര സർക്കാർ ഉയർത്തിയെങ്കിലും വ്യവസ്ഥകളുടെ കാഠിന്യത്താൽ കേരളത്തിന്‌ പ്രയോജനപ്പെടില്ല. ജിഡിപിയുടെ മൂന്നരശതമാനം വായ്പയെടുക്കാൻ നിലവിൽ വ്യവസ്ഥകളില്ല. ഈ പരിധിയാണ്‌ 2021–-22 വർഷത്തേക്ക്‌ ആദ്യം നാലും, തുടർന്ന്‌ നാലരയുമാക്കി വ്യവസ്ഥകളോടെ ഉയർത്തിയത്‌.
Mahi

മാഹിയിൽ മദ്യഷാപ്പുകൾ കർശന നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ തുറക്കാൻ സാധ്യത……

Aswathi Kottiyoor
മാഹി: മാഹിയിൽ മദ്യഷാപ്പുകൾ കർശന നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ തുറക്കാൻ സാധ്യത. തിങ്കളാഴ്ച മുതൽ മാഹിയിലെ മദ്യ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ ഉള്ള അനുവാദത്തിനു വേണ്ടി റീജ്യണൽ അഡ്മിനിസ്ട്രേറ്ററെ ബന്ധപ്പെടാൻ അസോസിയേഷൻ ഭാരവാഹികൾ ശ്രമിച്ചെങ്കിലും
kannur

ആദ്യം വാക്‌സിൻ നൽകൂ.. എന്നിട്ട് മതി പരീക്ഷ : കെ.എസ്.യു…..

Aswathi Kottiyoor
കണ്ണൂർ : കോവിഡ് പശ്ചാത്തലത്തിൽ കാലാവസ്ഥ കൂടി പ്രതികൂലമായ സാഹചര്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി അവസാന സെമസ്റ്റർ ബിരുദ – ബിരുദാനന്തര പരീക്ഷകളിൽ നീതിയുക്തമായ തീരുമാനം വിദ്യാർത്ഥികളുമായി കൂടിയാലോചിച്ചു കൊണ്ട് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത്‌ നിന്ന്
Thiruvanandapuram

റേഷൻ കാർഡ് അനർഹമായി കൈവശം വെച്ചവർ ഈ മാസം 30-നകം പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ പിഴ…

Aswathi Kottiyoor
റേഷൻ കാർഡ് അനർഹമായി കൈവശം വെച്ചവർ ഈ മാസം 30-നകം പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ പിഴ. റേഷൻ കാർഡ് അറിയിപ്പ്. 1) ഒരു കുടുംബത്തിൽ ആരുടെയെങ്കിൽ പേരിൽ നാലു ചക്ര വാഹനം ഉണ്ടെങ്കിൽ (എക ഉപജീവനമാർഗമായ
Kelakam

കേ​ള​കം സം​ഭ​വം: കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ കേ​ള​ക​ത്ത് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​വും ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ദ​ഗ്ധ​ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്
WordPress Image Lightbox