23.6 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Thiruvanandapuram

റേഷൻ മുൻഗണനാ കാർഡ്‌: എണ്ണം കൂട്ടണമെന്ന്‌ കേരളം ; കേന്ദ്ര ഭക്ഷ്യമന്ത്രിക്ക്‌ കത്തയച്ചു….

Aswathi Kottiyoor
തിരുവനന്തപുരം: മുൻഗണനാ കാർഡിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി സംസ്ഥാനത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട്‌ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മുൻഗണനാ
Thiruvanandapuram

കേന്ദ്രം നൽകുന്നില്ല , കോവാക്സിൻ രണ്ടാം ഡോസ്‌ വൈകുന്നു ; ഇപ്പോൾ കുത്തിവയ്‌ക്കുന്നത്‌ സംസ്ഥാന സർക്കാർ വിലകൊടുത്തുവാങ്ങുന്ന വാക്‌സിൻ….

Aswathi Kottiyoor
തിരുവനന്തപുരം: കേന്ദ്രസർക്കാർ കോവാക്‌സിൻ ലഭ്യമാക്കാത്തതിനാൽ ആദ്യഡോസെടുത്ത്‌ രണ്ടാം ഡോസിന്‌ സമയമായ പലർക്കും വാക്സിൻ നൽകാനാകുന്നില്ല. നാലുമുതൽ ആറ്‌ ആഴ്ചയ്‌ക്കുള്ളിലാണ്‌ കോവാക്സിൻ രണ്ടാം ഡോസെടുക്കേണ്ടതെങ്കിലും ഇതിനാവശ്യമായ ഡോസ്‌ കേന്ദ്രത്തിൽനിന്നും ലഭ്യമാകുന്നില്ല. സംസ്ഥാന സർക്കാർ വിലകൊടുത്തുവാങ്ങുന്ന വാക്‌സിൻകൂടിയാണ്‌
Peravoor

ഫ്രറ്റേണിറ്റി പേരാവൂർ മണ്ഡലം; രണ്ടാം ഘട്ട പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor
ഫ്രറ്റേണിറ്റി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നിർധന കുടുംബത്തിലെ വിദ്യാർത്ഥികള്‍ക്കുള്ള രണ്ടാം ഘട്ട പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദലി ഇരിട്ടി മുനിസിപ്പാലിറ്റി 21-വാർഡ് വെൽഫെയർ
Kerala

കുട്ടികളുടെ വളർച്ചയെ ലോക്ക് ചെയ്യാതിരിക്കാൻ

Aswathi Kottiyoor
സ്‌കൂളിൽ പോകാതെ ഇരുന്നിരുന്ന് സ്വഭാവം ആകെ മാറി – കുട്ടികളെ പറ്റി അമ്മമാരുടെ പരിഭവമാണിത്‌. ശീലങ്ങളും സ്വഭാവങ്ങളും വ്യക്തിത്വവുമെല്ലാം വികസിക്കേണ്ട പ്രായത്തിലുള്ള നമ്മുടെ കുട്ടികൾ കഴിഞ്ഞ ഒരു കൊല്ലത്തിലധികമായി വീടുകളിൽ അടച്ചുപൂട്ടി ഇരിപ്പാണ്. ഏറ്റവും
Kerala

ലോക് ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം; തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപന തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധം നടപ്പാക്കും: മുഖ്യമന്ത്രി .

Aswathi Kottiyoor
തിരുവനന്തപുരം> ലോക്ക് ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്നും സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി. പുതിയ സാഹചര്യം
Kerala

ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി

Aswathi Kottiyoor
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സംസ്ഥാനത്താകെ ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി നടപ്പാക്കും. 25,000 മുതൽ 25 ലക്ഷം രൂപ വരെ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്
Kerala

ലോക്ഡൗൺ നയം മാറുന്നു;പ്രാ​​​​ദേ​​​​ശി​​​​ക​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റും.

Aswathi Kottiyoor
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നാ​​​​ളെ ക​​​​ഴി​​​​ഞ്ഞാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​വ്യാ​​​​പ​​​​ക ലോ​​​​ക്ഡൗ​​​​ണ്‍ ഉ​​​​ണ്ടാ​​​​കി​​​​ല്ല. രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ തോ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് പ്രാ​​​​ദേ​​​​ശി​​​​ക​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റും. നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ന്‍റെ രീ​​​​തി​​​​യും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും ഇ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ലോ​​​​ക്ഡൗ​​​​ണ്‍ കാ​​​​ലാ​​​​വ​​​​ധി
kannur

ര​ക്ത​ദാ​നം ജീ​വ​ദാ​ന​മെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor
ത​ല​ശേ​രി: ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ന​മ്മ​ൾ ജീ​വ​ന്‍റെ ദാ​ന​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. പ്ര​തീ​ക്ഷ മ​ദ്യ​പാ​ന​രോ​ഗ ചി​കി​ത്സാ​കേ​ന്ദ്രം, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ
kannur

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​നി അ​ധ്യാ​പ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ക്ലാ​സു​ക​ൾ കൂ​ടാം

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​ന്നു​മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മ​ല്ല അ​ധ്യാ​പ​ക​രും ഓ​ൺ​ലൈ​നി​ൽ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​നി അ​ധ്യാ​പ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ക്ലാ​സു​ക​ൾ കൂ​ടാം. കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ഓ​ൺ​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ വി​ക്‌​ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ ക്ലാ​സു​ക​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്പോ​ൾ
kannur

വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ റി​പ്പോ​ര്‍​ട്ട്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കാ​ലവ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്കംമു​ത​ല്‍ അ​വ​സാ​നം വ​രെ ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ റി​പ്പോ​ര്‍​ട്ട്. മ​ഹാ​രാ​ഷ്‌​ട്ര തീ​രം മു​ത​ല്‍ ല​ക്ഷ​ദ്വീ​പ് വ​രെ ന്യൂ​ന​മ​ര്‍​ദ പാ​ത്തി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മും​ബൈ,
WordPress Image Lightbox