23 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kerala

പൊ​തു​ഗ​താ​ഗ​തം മി​ത​മാ​യ തോ​തി​ല്‍; ബാ​റു​ക​ളും ബെ​വ്കോ​യും തു​റ​ക്കു​ന്നു; ഇ​ള​വു​ക​ൾ ഇ​ങ്ങ​നെ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന നി​ര​ക്കി​ലെ കു​റ​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​ത്. കോ​വി​ഡ് ആ​ശ്വാ​സ​ക​ര​മാ​യ രീ​തി​യി​ൽ കു​റ​ഞ്ഞെ​ന്നും ബു​ധ​നാ​ഴ്ച മു​ത​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ
Kerala Uncategorized

മൊബൈൽ ആപ്പ് തകരാറിലായി: നെറ്റ്ബാങ്കിങ് ഉപയോഗിക്കണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്.

Aswathi Kottiyoor
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈൽ ആപ്പ് വീണ്ടും തകരാറിലായി. തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ ഉപഭോക്താക്കൾ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കണമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ചൊവാഴ്ച 11.30 ഓടെയാണ് പലയിടങ്ങളിലും തകരാർ ശ്രദ്ധയിൽപ്പെട്ടത്. അതേസമയം,
Kelakam

ശിവദാസൻ എംപിക്ക് ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ നിവേദനം സമർപ്പിച്ചു

Aswathi Kottiyoor
മലയോര മേഖലയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് തടസ്സം നിൽക്കുന്ന നെറ്റ് വർക്ക് ലഭ്യതയുടെ കുറവ് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ പി.റ്റി. എ യും
Kanichar

സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം; കുടിവെള്ളം മലിനമാകുന്നതായി പ്രദേശവാസികളുടെ പരാതി

Aswathi Kottiyoor
പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി എട്ടാം വാർഡിൽ 27-ാം മൈലിലുള്ള ശ്രീലക്ഷ്മി സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം നീർച്ചാലുകളിലൂടെയും മറ്റും ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കി വിടുന്നത് കാരണം കുടിവെള്ളം മലിനമാകുന്നതായി പരാതി. മലമുകളിൽ നിന്ന് കാഞ്ഞിരപ്പുഴയിലേക്ക്
kannur

ജില്ലയില്‍ 547 പേര്‍ക്ക് കൂടി കൊവിഡ്; 531 സമ്പര്‍ക്കത്തിലൂടെ..

Aswathi Kottiyoor
കണ്ണൂർ: ജില്ലയില്‍ 547 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 531 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി
Kerala

സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്; 166 മരണം

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,246 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂർ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂർ 547,
Thiruvanandapuram

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കില്ല: കെ കൃഷ്ണൻകുട്ടി…

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യ വത്ക്കരിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തിലെ കേന്ദ്ര നിർദേശം സ്വീകാര്യമല്ല. വൈദ്യുതി സബ്സിഡി അക്കൗണ്ടിൽ കൊടുക്കണമെന്ന നിർദേശവും അംഗീകരിക്കാനാകില്ല. അതിരിപ്പിള്ളി പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും വിവാദം ഇല്ലാത്ത
Kerala

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ച്ചേ​ക്കും; ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ള​വു​ക​ൾ

Aswathi Kottiyoor
സം​സ്ഥാ​ന വ്യാ​പ​ക ലോ​ക്ഡൗ​ൺ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി പി​ൻ​വ​ലി​ച്ചേ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് ടി​പി​ആ​ർ കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ൽ ലോ​ക്ഡൗ​ൺ തു​ട​രാ​നും ആ​ലോ​ച​ന​യു​ണ്ട്. സ​മ്പൂ​ര്‍​ണ​മാ​യ തു​റ​ന്നു​കൊ​ടു​ക്ക​ല്‍ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ്
Thiruvanandapuram

മന്ത്രി ജി.ആർ. അനിൽ ഭക്ഷ്യധാന്യ ഗോഡൗണുകൾ സന്ദർശിച്ചു…

Aswathi Kottiyoor
തിരുവനന്തപുരം: ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരം വലിയതുറയിലെ എൻ.എഫ്.എസ്.എ ഗോഡൗണും സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഗോഡൗണും സന്ദർശിച്ചു ഭക്ഷ്യധാന്യങ്ങളുടെ സൂക്ഷിപ്പും വിതരണവും വിലയിരുത്തി. വകുപ്പു സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ്
Thiruvanandapuram

റേഷൻ വിതരണം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭക്ഷ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു..

Aswathi Kottiyoor
തിരുവനന്തപുരം: മുൻഗണനാ കാർഡുകളുടെ പരിധിയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി സംസ്ഥാനത്തിന് അർഹമായ പ്രാതിനിധ്യം നൽകുക, അരി വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിനു ലഭിക്കേണ്ട സബ്‌സിഡിയുടെ 10 ശതമാനം തടഞ്ഞുവച്ചത് പുനസ്ഥാപിക്കുക, കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന നോൺ-സബ്‌സിഡി മണ്ണെണ്ണയുടെ
WordPress Image Lightbox