23.3 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കില്ല: കെ കൃഷ്ണൻകുട്ടി…
Thiruvanandapuram

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കില്ല: കെ കൃഷ്ണൻകുട്ടി…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യ വത്ക്കരിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തിലെ കേന്ദ്ര നിർദേശം സ്വീകാര്യമല്ല. വൈദ്യുതി സബ്സിഡി അക്കൗണ്ടിൽ കൊടുക്കണമെന്ന നിർദേശവും അംഗീകരിക്കാനാകില്ല.

അതിരിപ്പിള്ളി പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും വിവാദം ഇല്ലാത്ത പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി.

Related posts

ലാബ് പരിശോധന ഫലങ്ങള്‍ക്കായി അലയേണ്ട തിരുവനന്തപുരം മെഡി. കോളേജിലെ ലാബ് പരിശോധന ഫലങ്ങള്‍ മൊബൈല്‍ ഫോണിലും

Aswathi Kottiyoor

ലഹരിയുടെ പിടിയിൽ എത്തുന്നത് 10നും 15നും ഇടയിലെ പ്രായത്തിൽ.

Aswathi Kottiyoor

എല്ലാ കുട്ടികൾക്കും ഇന്‍റർനെറ്റ് ഉറപ്പാക്കിയ ശേഷം മാത്രം ക്ലാസ്സുകൾ, ട്രയൽ ഒരാഴ്ച കൂടി…

Aswathi Kottiyoor
WordPress Image Lightbox