31.7 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

kannur

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ബൈപാസ്‌ സർജറി പുനരാരംഭിച്ചു

Aswathi Kottiyoor
​പയ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പു​ന​രാ​രം​ഭി​ച്ച​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്‌ ഡോ. ​കെ. സു​ദീ​പ്‌ അ​റി​യി​ച്ചു. കോ​വി​ഡ്‌ അ​തി​വ്യാ​പ​ന ഘ​ട്ട​ത്തി​ൽ ബൈ​പാ​സ്‌ ശ​സ്ത്ര​ക്രി​യ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്ന​താ​ണ്‌
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മ അയ്യങ്കാളി ദിനാഘോഷം ഓൺലൈനായി നടന്നു.

Aswathi Kottiyoor
കേളകം: കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന അയ്യങ്കാളിയുടെ ചരമദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9.
Peravoor

പേരാവൂർ താലൂക്കാസ്പത്രിയിലെ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു.

Aswathi Kottiyoor
പേരാവൂർ : ഡോക്ടർമാർക്കെതിരെയും ആശുപത്രി ജീവനക്കാർക്കെതിരെയുമുള്ള അക്രമണങ്ങൾക്കെതിരെ ദേശവ്യാപകമായുള്ള പ്രതിഷേധ ദിനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു പേരാവൂർ താലൂക്കാസ്പത്രിയിലെ ഡോക്ടർമാർ ബാഡ്ജ്‌ ധരിച്ചും മറ്റും പ്രതിഷേധ ദിനം ആചരിച്ചു . സീനിയർ ഡോക്ടറായ ഡോ. സോളമൻ,
Kelakam

വെണ്ടക്കുംചാലിൽ കിണറ്റിനുള്ളിൽ തിരയിളക്കം

Aswathi Kottiyoor
കേളകം; മീശക്കവല വെണ്ടക്കുംചാലിലെ ചുമട്ട് തൊഴിലാളിയായ ജോഷി പി തുരുത്തേലിന്റെ വീട്ടിലെ കിണറ്റിലാണ് കടലിൽ തിരയടിക്കുന്നതിന് സമാനമായ രീതിയിൽ ശബ്ദത്തോടെ വെള്ളം ഇളകുന്നത്. 18 കോൽ താഴ്ചയുള്ള കിണറ്റിൽ ഇപ്പോൾ 8 കോലോളം വെള്ളമാണുള്ളത്.
Kerala

സ​ഹോ​ദ​രി 5.08 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു; ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് രാ​ജ​പ്പ​ന്‍റെ പ​രാ​തി

Aswathi Kottiyoor
ത​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് സ​ഹോ​ദ​രി​യും കു​ടും​ബ​വും 5.08 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ൻ കി ​ബാ​ത്തി​ൽ അ​ഭി​ന​ന്ദ​നം ല​ഭി​ച്ച കു​മ​ര​കം മ​ഞ്ചാ​ടി​ക്ക​രി എ​ന്‍ കെ ​രാ​ജ​പ്പ​ന്‍. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം ജി​ല്ലാ പോ​ലീ​സ്
Kerala

ലൈബ്രറികളിൽ പൊതുശൗചാലയം പണിയും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ലൈബ്രറികളോടും അനുബന്ധിച്ച് പൊതുശൗചാലയം പണിയുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഗ്രന്ഥശാലകൾ പോലുള്ള പൊതുഇടങ്ങളിൽ
Kerala

മൈനിംഗ് ലൈസൻസിന് ഇനി ഓൺലൈൻ അപേക്ഷകൾ

Aswathi Kottiyoor
സംസ്ഥാനത്ത് ഖനന ലൈസൻസിന് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം ഒരുങ്ങുന്നു. ഒക്‌ടോബർ മുതലാണ് ഖനനാനുമതിക്ക് ഓൺലൈനായി അപേക്ഷിക്കാനാവുക. ഇതോടെ ഖനന ലൈസൻസിനായി നേരിട്ട് ഓഫീസിൽ എത്തുന്നത് ഒഴിവാക്കാനാവുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
Kerala

സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനം കേരളം കുടിച്ചുതീര്‍ത്തത് 72 കോടി രൂപയുടെ മദ്യം

Aswathi Kottiyoor
ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 72 കോടി രൂപയുടെ മദ്യം. ബീവറേജസ് കോര്‍പ്പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും ചില്ലറ വില്‍പ്പനശാലകള്‍ വഴിയുള്ള കച്ചവടത്തിന്‍റെ കണക്കാണിത്. ബാറുകളില്‍ എത്ര രൂപയുടെ
Thiruvanandapuram

ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ബസ് ഉടമകളുടെ സംഘടന…

Aswathi Kottiyoor
തിരുവനന്തപുരം: സ്വകാര്യ ബസുകൾ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാനത്ത് ബസുടമകൾ. ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ മാർഗനിർദേശമനുസരിച്ച് സംസ്ഥാനത്ത്
Thiruvanandapuram

അൺലോക്ക് രണ്ടാംദിനം; സംസ്ഥാനത്ത് സ്വകാര്യ ബസുകളും നിരത്തിൽ, ഒറ്റ അക്ക നമ്പർ ബസുകൾക്ക് ഡ‍ബിൾബെല്ല്…

Aswathi Kottiyoor
തിരുവനന്തപുരം: അൺലോക്ക് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് കൂടുതൽ ഇളവുകളും ലഭ്യമാകുന്നു. ഇന്ന് മുതൽ സ്വകാര്യ ബസുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരത്തിലോടുകയാണ്. ഒറ്റ -ഇരട്ട അക്ക നമ്പറിന്‍റെ അടിസ്ഥാനത്തിൽ മാറി മാറി ഓരോ
WordPress Image Lightbox