23 C
Iritty, IN
October 20, 2024

Author : Aswathi Kottiyoor

kannur

ഇ​ന്ധ​ന വി​ല​: 30ന് ​എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രേ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​രം കേ​ര​ള​ത്തി​ല്‍ 30ന് ​ന​ട​ത്താ​നു​ള്ള എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം ജി​ല്ല​യി​ല്‍ വി​ജ​യ​മാ​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. 30
Iritty

വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു നാ​ളെ

Aswathi Kottiyoor
കീ​ഴ്പ്പ​ള്ളി: പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ 11 വ​രെ ന​ട​ക്കും. കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള്ള​ള​വ​ര്‍ അ​സ​ല്‍
kannur

വീ​ടു​ക​ളി​ല്‍ വാ​ക്സിനേ​ഷ​നു​മാ​യി ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ

Aswathi Kottiyoor
ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ചെ​ന്നു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മു​ര്‍​ഷി​ദ കൊ​ങ്ങാ​യി വാ​ക്‌​സി​നേ​ഷ​ന്‍റെ മു​നി​സി​പ്പ​ല്‍ ത​ല പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ട​പ്പു രോ​ഗി​ക​ള്‍​ക്കും യാ​ത്ര ചെ​യ്യാ​ന്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും 70 ക​ഴി​ഞ്ഞ
kannur

മ​രം കൊ​ള്ള​ക്കെ​തി​രേ യു​ഡി​എ​ഫ് പ്രതി​ഷേ​ധ​കൂ​ട്ടാ​യ്മ ഇന്ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: മ​രം​കൊ​ള്ള​യ്ക്കെ​തി​രേ ഇന്ന് യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​മ്പി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ക്കു​ന്ന സ​മ​ര​പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​ൻ എ​ല്ലാ യു​ഡി​എ​ഫ് ഘ​ട​ക​ങ്ങ​ളും ശ്ര​മി​ക്ക​ണ​മെ​ന്ന്
kannur

കണ്ണൂരിന്റെ ഗതാഗത കുരുക്കഴിക്കല്‍ ലക്ഷ്യ പദ്ധതിയായി നടപ്പിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ഉ​ത്ത​രമ​ല​ബാ​റി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യി നി​ല്‍​ക്കു​ന്ന ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ​യും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്
kannur

ജില്ലയില്‍ ടി.പി.ആര്‍ എട്ടില്‍ കുറവ് 36 തദ്ദേശ സ്ഥാപനങ്ങളില്‍

Aswathi Kottiyoor
കണ്ണൂര്‍: ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) എട്ട് ശതമാനത്തില്‍ കുറവ് വരുന്ന കാറ്റഗറി എയില്‍ ഉള്‍പ്പെടുന്നത് ജില്ലയിലെ 36 തദ്ദേശ സ്ഥാപനങ്ങള്‍. ടി.പി.ആര്‍ എട്ടിനും 16നും ഇടയില്‍ വരുന്ന മിതമായ തോതില്‍
kannur

*കണ്ണൂര്‍ ജില്ലയില്‍ 607 പേര്‍ക്ക് കൂടി കൊവിഡ് :594 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
ജില്ലയില്‍ ബുധനാഴ്ച (ജൂൺ 23) 607 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 594 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌
Kelakam

നീണ്ടുനോക്കി ടൗണില്‍ കാറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
കൊട്ടിയൂര്‍:നീണ്ടുനോക്കി ടൗണില്‍ കാറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ കാറിന്റെ പുറകുവശത്തെ ഡോര്‍ തകര്‍ന്നു.ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച വൈകിട്ടാണ് അപകടം.പിക്കപ്പ്
Kerala

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ്
kannur

കൊവിഡ് : മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക വായ്പ

Aswathi Kottiyoor
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയില്‍ പരിഗണിക്കുവാന്‍ അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുഖ്യവരുമാനദായകന്റെ
WordPress Image Lightbox