23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • മ​രം കൊ​ള്ള​ക്കെ​തി​രേ യു​ഡി​എ​ഫ് പ്രതി​ഷേ​ധ​കൂ​ട്ടാ​യ്മ ഇന്ന്
kannur

മ​രം കൊ​ള്ള​ക്കെ​തി​രേ യു​ഡി​എ​ഫ് പ്രതി​ഷേ​ധ​കൂ​ട്ടാ​യ്മ ഇന്ന്

ക​ണ്ണൂ​ർ: മ​രം​കൊ​ള്ള​യ്ക്കെ​തി​രേ ഇന്ന് യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​മ്പി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തും.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ക്കു​ന്ന സ​മ​ര​പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​ൻ എ​ല്ലാ യു​ഡി​എ​ഫ് ഘ​ട​ക​ങ്ങ​ളും ശ്ര​മി​ക്ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു​വും ക​ൺ​വീ​ന​ർ വി.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി​യും അ​ഭ്യ​ർ​ഥി​ച്ചു.
200 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വ​ന​സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും മു​ൻ റ​വ​ന്യൂ, വ​നം മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രി​ക, യ​ഥാ​ർ​ഥ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​മ്പി​ൽ കൊ​ണ്ടു​വ​രാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ക​ർ​ഷ​ക​രു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും പേ​രി​ൽ ന​ട​ത്തി​യ ഈ ​ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം.

Related posts

കണ്ണൂർ ജില്ലയില്‍ 1201 പേര്‍ക്ക് കൂടി കൊവിഡ് ; 1173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

Aswathi Kottiyoor

നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഇത്തവണ ഒരുങ്ങുന്നത് 3137 പോളിങ്ങ് ബൂത്തുകൾ………………

Aswathi Kottiyoor
WordPress Image Lightbox