23 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

Kerala

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം
Kerala

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം; ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ന്യാ​യീ​ക​രി​ക്കാ​നോ അം​ഗീ​ക​രി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​വി​ഡ് ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ ഡോ. ​രാ​ഹു​ലി​നെ മ​ര്‍​ദി​ച്ച സം​ഭ​വം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ല്‍ ഡോ. ​രാ​ഹു​ലി​ന്‍റെ വി​ഷ​മം
Kelakam

വനംകൊള്ള ;കേളകത്ത് വില്ലേജ് ഓഫീസിന് മുന്നില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം:വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട്  സംസ്ഥാന വ്യാപകമായി യുഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയുടെ ഭാഗമായി കേളകത്ത് വില്ലേജ് ഓഫീസിന് മുന്നില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വയനാട്ടിലെ മുട്ടില്‍ മരം മുറി സംഭവത്തില്‍ ജുഡീഷ്യല്‍
Kelakam

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി പ്രതിഷേധ സമരം നടത്തി

Aswathi Kottiyoor
കേളകം:ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂര നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി അടക്കാത്തോട് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. എസ്.കെ എസ്.എഫ് ഇരിട്ടി മേഖല സെക്രട്ടറി ഫൈസൽ മൗലവി
Peravoor

വനം കൊള്ള; പേരാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

Aswathi Kottiyoor
പേരാവൂർ:എല്‍ ഡി എഫ് സര്‍ക്കാര്‍ വനം കൊള്ളക്കെതിരെ യു ഡി എഫ്  പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു, ഡിസിസി  ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ കാരക്കാട്ട്
Iritty

പഠനസാമഗ്രികൾ വിതരണം ചെയ്തു

Aswathi Kottiyoor
ഇരിട്ടി:വട്ടിയറ യൂണിറ്റിന്റെയും ജവഹർ ബാൽ മഞ്ച്, ജനശ്രീ സുസ്ഥിരമിഷൻ, ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെയും നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് കരിയാൽ പഠനസാമഗ്രികൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് കരിയാൽ, വട്ടിയറ യൂണിറ്റുകളുടെയും ജവഹർ
Iritty

ഇരിട്ടി എക്സൈസ് സർക്കിൾ താലൂക്ക് തല ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിക്കുന്നു.

Aswathi Kottiyoor
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിക്കുന്നു. ഇരിട്ടി താലൂക്ക് പരിധിയിലെ മുഴുവൻ സ്കൂൾ – ലൈബ്രറി ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങൾക്കും വേണ്ടിയുള്ള ലഹരി വിരുദ്ധ ക്ലാസ്
Kerala

എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ ആരംഭിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
കേരളത്തിലെ എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ സാർവദേശീയ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചെറുപ്രായത്തിൽ തന്നെ
Kelakam

അപകടഭീഷണി ഉയർത്തി വളയഞ്ചാൽ തൂക്കുപാലം

Aswathi Kottiyoor
കേളകം : ആറളം വന്യജീവി സങ്കേതം , പുനരധിവാസ മേഖല എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമായ വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴക്ക് കുറുകെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച തൂക്കുപാലത്തി ൻറ ഇരുമ്പ് റോപ്പിന് ബലക്ഷയം സംഭവിച്ച് പാലം ഒരുഭാഗത്തേക്ക്
Peravoor

മുരിങ്ങോടി കളകുടുമ്പ് കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി

Aswathi Kottiyoor
പേരാവൂർ:മുരിങ്ങോടി ശ്രീ ജനാര്‍ദ്ദന എല്‍ പി സ്‌കൂള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയമാക്കുന്നതിന്റെ  ഭാഗമായി അധ്യാപകരുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക കൊണ്ട് വാങ്ങിയ സ്മാര്‍ട്ട് ഫോണ്‍ മുരിങ്ങോടി കളകുടുമ്പ് കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. പഞ്ചായത്തംഗങ്ങളായ വി.എം
WordPress Image Lightbox