24 C
Iritty, IN
July 26, 2024
  • Home
  • Peravoor
  • മുരിങ്ങോടി കളകുടുമ്പ് കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി
Peravoor

മുരിങ്ങോടി കളകുടുമ്പ് കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി

പേരാവൂർ:മുരിങ്ങോടി ശ്രീ ജനാര്‍ദ്ദന എല്‍ പി സ്‌കൂള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയമാക്കുന്നതിന്റെ  ഭാഗമായി അധ്യാപകരുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക കൊണ്ട് വാങ്ങിയ സ്മാര്‍ട്ട് ഫോണ്‍ മുരിങ്ങോടി കളകുടുമ്പ് കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. പഞ്ചായത്തംഗങ്ങളായ വി.എം രഞ്ജുഷ, എം രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഫോണ്‍ കൈമാറി. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.സുഭാഷ് ബാബു,നോഡല്‍ ഓഫീസര്‍ കെ അരവിന്ദന്‍ മാസ്റ്റര്‍, അനന്തു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം

Related posts

അഖിലേന്ത്യാ സിവിൽ സർവ്വീസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പേരാവൂർ സ്വദേശിയും

Aswathi Kottiyoor

ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് നി​വേ​ദ​നം

Aswathi Kottiyoor

പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം

Aswathi Kottiyoor
WordPress Image Lightbox