26.9 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

Kerala

പട്ടികവർഗ മേഖലയിൽ വിദ്യാർത്ഥികളുടെ പഠനം ഉറപ്പുവരുത്തണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ നേരിടുന്ന പഠന പ്രതിസന്ധികൾ മറികടക്കാൻ അതത് മേഖലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ
Kerala

ന്യൂനപക്ഷ വിഭാഗങ്ങൾക്ക്​ വായ്​പപദ്ധതി

Aswathi Kottiyoor
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കായി ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ കുറഞ്ഞ പലിശനിരക്കിൽ വായ്പപദ്ധതികൾ നടപ്പാക്കുന്നു. ക്രിസ്ത്യൻ, മുസ്​ലിം, ജൈന, ബുദ്ധ, സിഖ്​, പാഴ്​സി വിഭാഗങ്ങൾക്കാണ്​ സൗകര്യം. ന്യൂനപക്ഷ വിഭാഗങ്ങൾക്ക്​ വായ്​പപദ്ധതിസ്വയംതൊഴിൽ പദ്ധതി (നിലവിൽ
Kerala

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹ്യ തിൻമകൾക്കെതിരെ ബോധവൽക്കരണം നടത്തും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ നിലമേലിലുള്ള വീട് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ സന്ദർശിച്ചു. പുരോഗമന കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ദൗർഭാഗ്യകരമായ സംഭവമാണ് വിസ്മയയുടെ
Kerala

അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ മാ​റ്റം വ​രു​ത്തും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor
പ​​ഠ​​ന ക്ലാ​​സു​​ക​​ൾ കൂ​​ടു​​ത​​ൽ ഫ​​ല​​പ്ര​​ദ​​മാ​​ക്കാ​​ൻ അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്തു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണെ​​ന്ന് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി.​​ കെ എ​​സ് ടി ​​എ യു​​ടെ വീ​​ട്ടി​​ലൊ​​രു വി​​ദ്യാ​​ല​​യം പ​​ദ്ധ​​തി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​ന​​വും
Kerala

മ​ദ്യ​ല​ഹ​രി​ക്കെ​തി​രേ അ​ണി​ചേ​രാൻ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധസ​മി​തി ആഹ്വാനം

Aswathi Kottiyoor
മ​​​ദ്യ​​​ത്തി​​​ന്‍റെ​​​യും ല​​​ഹ​​​രിവ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ഉ​​​പ​​​യോ​​​ഗം കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പോ​​​ലും ന​​​മ്മു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ളി​​​ൽ മ​​​ങ്ങ​​​ലേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഈ ​​​തി​​​ന്മ​​​യ്ക്കെ​​​തി​​​രേ അ​​​ണി​​​ചേ​​​രാ​​​നും കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ആ​​​ഹ്വാ​​​നം ചെ​​​യ്തു. അ​​​ന്താ​​​രാ​​​ഷ്‌ട്ര ല​​​ഹ​​​രിവി​​​രു​​​ദ്ധ ദി​​​ന​​​മാ​​​യ നാ​​​ളെ ന​​​മ്മു​​​ടെ
Kerala

സം​​​സ​​​ഥാ​​​ന​​​ത്തെ ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്.

Aswathi Kottiyoor
സം​​​സ​​​ഥാ​​​ന​​​ത്തെ ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്. 20 കോ​​​ടി​​​യോ​​​ളം ജ​​​ന​​​ങ്ങ​​​ള്‍ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യും പ​​​രോ​​​ക്ഷ​​​മാ​​​യും ജോ​​​ലിചെ​​​യ്യു​​​ന്ന രാ​​​ജ്യ​​​ത്തെ ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല​​​യി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കും മ​​​റ്റും കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്ത​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ഓ​​​ഗ​​​സ്റ്റ് ആ​​​ദ്യ​​​വാ​​​രം മു​​​ത​​​ല്‍ ഇ​​​ന്ത്യ​​​യൊ​​​ട്ടാ​​​കെ
kannur

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor
ക​ണ്ണൂ​ർ: ഓ​രോ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക ന​മ്പ​റു​ക​ൾ ന​ൽ​കു​ന്ന സം​വി​ധാ​നം കെ​എ​സ്ആ​ർ​ടി​സി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​രി​ക്കു​ക​യാ​ണ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി ജി​ല്ലാ​ഭ​ര​ണ​കൂ​ടം, ഡി​ടി​പി​സി എ​ന്നി​വ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ്
Iritty

ഇരിട്ടി സ്വദേശി തൃശൂരിൽ പിടിയിൽ

Aswathi Kottiyoor
തൃ​ശൂ​ർ: ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ളെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വദേശി രാ​ജേ​ഷ്(29) ആ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ വ​ന്ന മാ​ള സ്വ​ദേ​ശി അ​ലി​യു​ടെ ഭാ​ര്യ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന
Kerala

സ്ത്രീ സുരക്ഷയ്ക്കായി ‘കാതോര്‍ത്ത്’: പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ‘കാതോര്‍ത്ത്’ ഓണ്‍ലൈന്‍ സേവനങ്ങളില്‍ പങ്കെടുത്ത് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമ സഹായം, പൊലീസിന്റെ സേവനം എന്നിവ കാതോര്‍ത്ത് പോര്‍ട്ടല്‍ വഴിയാണ് നല്‍കുന്നത്. ഈ
Kerala

കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു, ആദ്യസര്‍വീസ് ജൂലായ് ഏഴിന്

Aswathi Kottiyoor
കൊവിഡ് വ്യാപനത്തെതുടര്‍ന്ന് നിറുത്തി വച്ച കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നു. ജൂലായ് ഏഴ് മുതല്‍ വിമാനസര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫ്ലൈ ദുബായ്, എമിറേറ്റ്സ് വിമാനക്കമ്ബനികളാണ് ജൂലായ് ഏഴ് മുതല്‍ സര്‍വീസ്
WordPress Image Lightbox