28 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

Kelakam

ചെട്ടിയാംപറമ്പ് ഗവ.യു പി സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: ഓണ്‍ ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ,ടി വി ,ടാബ് എന്നിവ നല്‍കുന്നതിനായി ചെട്ടിയാംപറമ്പ് ഗവ.യു പി സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ പ0നത്തിന് സൗകര്യമില്ലാത്തവര്‍ക്ക് അതിനുള്ള
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വായനാ വാരാഘോഷ സമാപനം നടത്തി

Aswathi Kottiyoor
അക്ഷരങ്ങളുടെ ചിറകുവിരിച്ച് വായനാലോകത്തേക്ക് പറന്നുയരാൻ കുട്ടികൾക്ക് ആവേശവും പ്രചോദനവുമേകി അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച വായനാ വാരാഘോഷത്തിന് വർണാഭമായ സമാപനം കുറിച്ചു.. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ റഷീദ് പാറയ്ക്കൽ സമാപന സമ്മേളനം
kannur

‘ദി​ശാ ദ​ർ​ശ​ൻ’ ഓ​ൺ​ലൈ​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം

Aswathi Kottiyoor
പ​യ്യാ​വൂ​ർ: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ -തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യം വ​യ്ക്കു​ന്ന ‘ദി​ശാ ദ​ർ​ശ​ൻ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഓ​ൺ​ലൈ​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം നാ​ലി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.
kannur

ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് ആ​സ്ഥാ​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് ആ​സ്ഥാ​ന​വും ചൊ​ക്ലി പോ​ലീ​സ് സ്‌​റ്റേ​ഷ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെയ്തു. മാ​ങ്ങാ​ട്ടു​പ​റ​മ്പ് റൂ​റ​ല്‍ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Kerala

കോ​വി​ഡ് മൂ​ന്നാം​ത​രം​ഗം രൂ​ക്ഷ​മാ​കി​ല്ലെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്

Aswathi Kottiyoor
രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാംത​രം​ഗം ര​ണ്ടാംത​രം​ഗ​ത്തെ​പ്പോ​ലെ രൂ​ക്ഷ​മാ​കി​ല്ലെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചും (ഐ​സി​എം​ആ​ര്‍) ഇം​പീ​രി​യ​ല്‍ കോ​ള​ജ് ഓ​ഫ് ല​ണ്ട​നും ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. നേ​ര​ത്തേ രോ​ഗ​മു​ണ്ടാ​യ​പ്പോ​ള്‍ ല​ഭി​ച്ച പ്ര​തി​രോ​ധ​ശേ​ഷി
Kerala

സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കു​ന്നു; ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത​മ​ഴ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും തി​ങ്ക​ളാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട‍​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട്,
Kelakam

ചുങ്കക്കുന്ന് ഒറ്റപ്ലാവ് മേഖലകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കി

Aswathi Kottiyoor
കൊട്ടിയൂര്‍: പഞ്ചായത്തിലെ ചുങ്കക്കുന്ന് ഒറ്റപ്ലാവ് മേഖലകളില്‍ മൊബൈൽ നെറ്റ് വർക്കിന്റെ ലഭ്യത കുറവ് കാരണം പഠിക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, ഒന്നാം വാര്‍ഡ് മെമ്പര്‍ മിനി പൊട്ടങ്കല്‍
Kelakam

കേളകം സെന്‍റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാര സമാപനം. മുഖ്യാതിഥിയായി യുവ കവയിത്രി അമൃത കേളകം.

Aswathi Kottiyoor
*കേളകം. ഒരാഴ്ച നീണ്ടുനിന്ന വായനാവാര ആഘോഷങ്ങളുടെ സമാപനവും വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിക്കലും ഓൺലൈനായി നടന്നു. സീനിയർ മലയാളം അധ്യാപകൻ എ സി എല്‍ദോ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരി അമൃത കേളകം
Kottiyoor

*കൊട്ടിയൂർ _കോഴിക്കോട് കെ.എസ് .ആർ .ടി.സി സർവ്വീസ് തിങ്കളാഴ്ച ആരംഭിക്കും

Aswathi Kottiyoor
കൊട്ടിയൂർ: കോവിഡ് മൂലം കനത്ത യാത്ര പ്രതിസന്ധി നിലനിൽക്കുന്ന മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായി കൊട്ടിയൂർ _ കോഴിക്കോട് ദീർഘ ദൂര സർവ്വീസ് തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും . രാവിലെ 4. 45 ന്
Kerala

കോ​വി​ഡ്​ ഡെ​ല്‍​റ്റ പ്ല​സ് വ​ക​ഭേ​ദം; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക

Aswathi Kottiyoor
കോ​വി​ഡ്​ ഡെ​ല്‍​റ്റ പ്ല​സ് വ​ക​ഭേ​ദം പടരുന്ന സാഹചര്യത്തില്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി ക​ര്‍​ണാ​ട​ക. കേ​ര​ള​ത്തി​ല്‍​നി​ന്നും മ​ഹാ​രാ​ഷ്​​​ട്ര​യി​ല്‍​നി​ന്നും ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് വ​രു​ന്ന​തി​ന് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പരിശോധന കര്‍ശനമാക്കി. വി​ട്ടു​വീ​ഴ്ച​ക​ളി​ല്ലാ​തെ മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നും
WordPress Image Lightbox