23.2 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

Kerala

ട്രൈബൽ ഹോസ്റ്റലുകൾ തുറക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ

Aswathi Kottiyoor
സംസ്ഥാനത്തെ ട്രൈബൽ ഹോസ്റ്റലുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി, വകുപ്പ് ഡയറക്ടർ എന്നിവർക്കാണ് കമ്മീഷൻ അംഗങ്ങളായ കെ. നസീർ, ബബിത
kannur

ഓൺലൈൻ പഠന സഹായങ്ങൾ കൈമാറി

Aswathi Kottiyoor
ഇരിക്കൂർ : വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് നൽകുന്ന പഠനോപകരണ വിതരണം വാർഡ് മെമ്പർ നലീഫ ടീച്ചർക്ക് നൽകി വെൽഫെയർ
Kerala

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തും: ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക. കോ​വി​ഡ് മ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ച​വ​യാ​കും പ​ട്ടി​ക​യി​ലു​ണ്ടാ​വു​ക. പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​താ​യ പ​രാ​തി​ക​ൾ ന​ൽ​കാ​വു​ന്ന​തും അ​വ പ​രി​ശോ​ധി​ക്ക​പ്പെ​ടു​മെ​ന്നും
Kerala

ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

Aswathi Kottiyoor
ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​തു സം​ബ​ന്ധി​ച്ച ദേ​ശീ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യ്ക്ക് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി. കോ​വി​ൻ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തോ ഏ​റ്റ​വും അ​ടു​ത്തു​ള്ള കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ടെ​ത്തി​യോ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ്
Kerala

കോ​വി​ഡ് കു​റ‍​യു​ന്നി​ല്ല; കേ​ര​ള​ത്തി​ലേ​ക്ക് വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ച്ച് കേ​ന്ദ്രം

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ തു​ട​രു​ന്ന കേ​ര​ളം ഉ​ൾ​പ്പ​ടെ ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ച്ചു. കേ​ര​ള​ത്തി​നു പു​റ​മേ അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, ത്രി​പു​ര, ഒ​ഡീ​ഷ, ഛത്തീ​സ്ഗ​ഡ്, മ​ണി​പ്പൂ​ർ എ​ന്നി സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് കേ​ന്ദ്ര​സം​ഘ​ത്തെ അ​യ​ച്ച​ത്.
kannur

കൊവിഡ് വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
ജില്ലയില്‍ ജൂലൈ 3 ശനിയാഴ്ച 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് (1977 ന് മുന്‍പ് ജനിച്ചവര്‍) 110 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നല്‍കും എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് ആണ് നല്‍കുക. വാക്സിന്‍ ലഭിക്കാന്‍ ഉള്ളവര്‍ അതാത്
Kerala

കോ​വി​ഡ്: ഉ​ന്ന​ത​ത​ല അ​വ​ലോ​ക​നയോ​ഗം ഇ​ന്ന്

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് കു​​​റ​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം ചേ​​​രും. ടി​​​പി​​​ആ​​​ർ കു​​​റ​​​യാത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളും ച​​​ർ​​​ച്ച ചെ​​​യ്യും. ടി​​​പി​​​ആ​​​ർ കു​​​റ​​​യാ​​​ത്തതിനാൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ
kannur

വാ​ട്ട​ർ ക​ണ​ക്‌ഷൻ ന​ന്പ​ർ മൊ​ബൈ​ൽ ന​ന്പ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജ​ല അ​ഥോ​റി​റ്റി സേ​വ​ന​ങ്ങ​ൾ ഓ​ൺലൈ​നി​ലൂ​ടെ ല​ഭി​ക്കു​ന്ന​തി​ന് വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ന്പ​ർ മൊ​ബൈ​ൽ ന​ന്പ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ഡ​ബ്ള്യു​എ​സ് സ​ബ് ഡി​വി​ഷ​ൻ ക​ണ്ണൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ജ​ല അ​ഥോ​റി​ട്ടി
kannur

അ​ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

Aswathi Kottiyoor
ക​ണ്ണൂ​ർ: ടി​പി​ആ​ർ നി​ര​ക്കി​ന്‍റെ അ​നു​പാ​തം വ​ച്ചു​ള്ള എ,​ബി,സി, ​ഡി കാ​റ്റ​ഗ​റി ഒ​ഴി​വാ​ക്കി ഒ​ന്നാം കോ​വി​ഡ് സ​മ​യ​ത്ത് പ്ര​യോ​ഗി​ക​മാ​ക്കി​യ മൈ​ക്രാ ക​ണ്ടെ​യ്മെ​ന്‍റ് സോ​ൺ എ​ന്ന നി​ല​യി​ൽ ചെ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് മാ​ത്രം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്
kannur

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മണം;ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ‌ഓ​ഫീ​സി​നു​മു​ന്നി​ൽ അ​ഞ്ചി​ന് ക​ർ​ഷ​ക പ്ര​തി​ഷേ​ധം

Aswathi Kottiyoor
ക​ണ്ണൂ​ർ: മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഞ്ചി​ന് രാ​വി​ലെ 11 ന് ​അ​ഖി​ലേ​ന്ത്യാ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (എ​ഐ​യു​ഡ​ബ്ല്യുസി) ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ
WordPress Image Lightbox