23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മണം;ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ‌ഓ​ഫീ​സി​നു​മു​ന്നി​ൽ അ​ഞ്ചി​ന് ക​ർ​ഷ​ക പ്ര​തി​ഷേ​ധം
kannur

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മണം;ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ‌ഓ​ഫീ​സി​നു​മു​ന്നി​ൽ അ​ഞ്ചി​ന് ക​ർ​ഷ​ക പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഞ്ചി​ന് രാ​വി​ലെ 11 ന് ​അ​ഖി​ലേ​ന്ത്യാ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (എ​ഐ​യു​ഡ​ബ്ല്യുസി) ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ ക​ർ​ഷ​ക​പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.
ഫ​ല​വ​ത്താ​യ വൈ​ദ്യു​ത​വേ​ലി അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക, ആ​ന​ത്താ​ര​ക​ളി​ൽ ആ​ന മ​തി​ൽ, ശ​ക്ത​മാ​യ മു​ള്ളു​ക​മ്പി വേ​ലി തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യു​ക, വ​ന്യ​ജീ​വി​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക്‌ ഉ​ട​ന​ടി മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ക, അ​തി​ർ​ത്തി​യി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി വ​ർ​ഗീ​സ് പ്ര​സം​ഗി​ക്കും. ക​ർ​ഷ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ഐ​യു​ഡ​ബ്ല്യുസി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ അ​റി​യി​ച്ചു.

Related posts

മഞ്ഞപ്പിത്തം: അഞ്ചരക്കണ്ടിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്………..

Aswathi Kottiyoor

“ക​ണ്ണൂ​ർ ഫൈ​റ്റ്സ് കാ​ൻ​സ​ർ’: ലോ​ഗോ പ്ര​കാ​ശ​നം ഇന്ന്

Aswathi Kottiyoor

എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ലൈ​ബ്ര​റി പ​ദ്ധ​തി​യു​മാ​യി കൗ​ണ്‍​സി​ല്‍

Aswathi Kottiyoor
WordPress Image Lightbox