26.9 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kelakam

ലയണ്‍സ് ക്ലബ് ഓഫീസ് ഉദ്ഘാടനം

Aswathi Kottiyoor
കേളകം: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓഫീസ് ഉദ്ഘാടനവും കേളകത്ത് നടന്നു. ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. സി കെ അജു അദ്ധ്യക്ഷത വഹിച്ചു.പ്രകാശ് കാണി, മനോജ്
Kottiyoor

പരിസ്ഥിതി ലോല പ്രദേശം ;ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Aswathi Kottiyoor
കേളകം: പരിസ്ഥിതി ലോല പ്രദേശം സീറോ പോയിന്റായി നിലനിര്‍ത്താനുള്ള നിവേദനം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം അംഗീകരിക്കാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.എംഎല്‍എ അഡ്വ സണ്ണി
Kerala

കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോയിൽ ‘ഫുഡ് ട്രക്ക് ’ അടുത്ത ആഴ്ച മുതൽ .

Aswathi Kottiyoor
കണ്ണൂർ∙ കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ ‘ഫുഡ് ട്രക്ക്’ അടുത്ത ആഴ്ച ആരംഭിക്കും. മിൽമയുമായി സഹകരിച്ചാണു പദ്ധതി. മിൽമ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്കു ഫുഡ് ട്രക്കിലൂടെ ലഭ്യമാകും. കൂടാതെ ചായ, കാപ്പി, ശീതള പാനീയങ്ങൾ എന്നിവയും കിട്ടും.
Kerala

എസ് ബി ഐ ൽ അക്കൗണ്ടില്ലാതെ സ്ഥിരനിക്ഷേപമുണ്ടോ; എങ്കിൽ ജാഗ്രതൈ.

Aswathi Kottiyoor
കാലാവധി പൂര്‍ത്തിയായതും അവകാശികള്‍ എത്താത്തതുമായ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തി ആര്‍ ബി ഐ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് അവകാശികളില്ലാത്ത കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കേ ലഭ്യമാകൂ. സ്ഥിര
Kerala

യാത്രാവിലക്കിൽ അനങ്ങാതെ കേന്ദ്രം ; വഴിമുട്ടി പ്രവാസി ലക്ഷങ്ങൾ.

Aswathi Kottiyoor
ഇൻഡ്യക്കാരുടെ ഗൾഫ്‌ യാത്രാവിലക്ക്‌ നീക്കാൻ കേന്ദ്രസർക്കാർ ഇടപെടാത്തതിനാൽ ജീവിതം വഴിമുട്ടി ലക്ഷക്കണക്കിന്‌ മലയാളി പ്രവാസികൾ. ഗൾഫിലേക്ക്‌ തിരിച്ചുപോകാനോ നാട്ടിലേക്ക്‌ വരാനോ കഴിയാതെയാണ്‌ കുടുങ്ങിയത്‌. കോവിഡ്‌ ഒന്നാംതരംഗത്തിനുശേഷം മടങ്ങിയെത്തിയത്‌ 14 ലക്ഷത്തിനടുത്ത്‌ ഇന്ത്യക്കാരാണ്‌. ബഹുഭൂരിപക്ഷവും മലയാളികൾ.
Kerala

അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം

Aswathi Kottiyoor
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും ജോലിയിൽ പ്രവേശിക്കാം. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും
Kerala

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദിവാസി വിഭാഗത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും നൽകും.
Kerala

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍
Kerala

ടി​പി​ആ​ര്‍ കു​റ​യ്ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍

Aswathi Kottiyoor
ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​​​​വി​​​റ്റി കൂ​​​ടി​​​യ തൃ​​​ശൂ​​​ര്‍, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗം ചേ​​​ര്‍​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് യോ​​​ഗം ചേ​​​ര്‍​ന്ന​​​ത്. ടി​​​പി​​​ആ​​​ര്‍
Kerala

കോ​വി​ഡി​ന്‍റെ മൂ​ന്നാം​ത​രം​ഗം രാ​ജ്യ​ത്ത് അ​ടു​ത്ത​മാ​സം മ​ധ്യ​ത്തോ​ടെ തു​ട​ങ്ങി​യേ​ക്കു​മെ​ന്ന് എ​സ്ബി​ഐ റി​സ​ർ​ച്ചി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട്

Aswathi Kottiyoor
കോ​വി​ഡി​ന്‍റെ മൂ​ന്നാം​ത​രം​ഗം രാ​ജ്യ​ത്ത് അ​ടു​ത്ത​മാ​സം മ​ധ്യ​ത്തോ​ടെ തു​ട​ങ്ങി​യേ​ക്കു​മെ​ന്ന് എ​സ്ബി​ഐ റി​സ​ർ​ച്ചി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട്. സെ​പ്റ്റം​ബ​റി​ൽ മൂ​ന്നാം ത​രം​ഗം ഉ​ച്ച​സ്ഥാ​യി​യി​ൽ എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. ര​ണ്ടാം ത​രം​ഗം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ മൂ​ന്നാം ത​രം​ഗം തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ
WordPress Image Lightbox