23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കോ​വി​ഡി​ന്‍റെ മൂ​ന്നാം​ത​രം​ഗം രാ​ജ്യ​ത്ത് അ​ടു​ത്ത​മാ​സം മ​ധ്യ​ത്തോ​ടെ തു​ട​ങ്ങി​യേ​ക്കു​മെ​ന്ന് എ​സ്ബി​ഐ റി​സ​ർ​ച്ചി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട്
Kerala

കോ​വി​ഡി​ന്‍റെ മൂ​ന്നാം​ത​രം​ഗം രാ​ജ്യ​ത്ത് അ​ടു​ത്ത​മാ​സം മ​ധ്യ​ത്തോ​ടെ തു​ട​ങ്ങി​യേ​ക്കു​മെ​ന്ന് എ​സ്ബി​ഐ റി​സ​ർ​ച്ചി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട്

കോ​വി​ഡി​ന്‍റെ മൂ​ന്നാം​ത​രം​ഗം രാ​ജ്യ​ത്ത് അ​ടു​ത്ത​മാ​സം മ​ധ്യ​ത്തോ​ടെ തു​ട​ങ്ങി​യേ​ക്കു​മെ​ന്ന് എ​സ്ബി​ഐ റി​സ​ർ​ച്ചി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട്. സെ​പ്റ്റം​ബ​റി​ൽ മൂ​ന്നാം ത​രം​ഗം ഉ​ച്ച​സ്ഥാ​യി​യി​ൽ എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. ര​ണ്ടാം ത​രം​ഗം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ മൂ​ന്നാം ത​രം​ഗം തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ പ്ര​വ​ച​നം.

മൂ​ന്നാം ത​രം​ഗ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള ഏ​ക മാ​ർ​ഗം വാ​ക്സി​നേ​ഷ​ൻ മാ​ത്ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്. ര​ണ്ടാം ത​രം​ഗം മേ​യ് മാ​സ​ത്തി​ലാ​ണ് രൂ​ക്ഷ​മാ​യ​ത്.

ഈ​മാ​സം ര​ണ്ടാം വാ​ര​ത്തോ​ടെ കോ​വി​ഡ് കേ​സു​ക​ൾ ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത​മാ​സം മ​ധ്യ​ത്തോ​ടെ കേ​സു​ക​ൾ വീ​ണ്ടും ഉ​യ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

പരുക്കേറ്റു ചികിത്സയ്ക്കുചെന്ന യുവാവ് ഡോക്ടറെ മർദിച്ചു; യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്

Aswathi Kottiyoor

‍ടെക്നോ ഹൊറർ ചതുർമുഖം മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം: ട്രെയിലര്‍ പുറത്തിറങ്ങി………

Aswathi Kottiyoor

Keralaമ​ല​യാ​റ്റൂ​ര്‍ മ​ല​ക​യ​റ്റം ‌പ​ക​ല്‍ മാ​ത്രം

Aswathi Kottiyoor
WordPress Image Lightbox