24 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Iritty

ബ​ദ​ൽ​നി​ർ​ദേ​ശം കേ​ന്ദ്ര വ​നം-​ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ത​ള്ളി

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മാ​യി 10.136 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ബ​ദ​ല്‍ നി​ര്‍​ദേ​ശം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ത​ള്ളി. ഇ​തോ​ടെ
kannur

മാ​ർ​ഗ​നി​ർ​ദേ​ശം കാ​ത്ത് പട്ടികയിൽനിന്നു പു​റ​ത്താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ മാ​ർ​ഗ​നി​ര്‍​ദേ​ശം കാ​ത്ത് കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക​യി​ല്‍ നി​ന്നു പു​റ​ത്താ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ. മ​ര​ണ​സ​ര്‍​ട്ടി​ഫ​ക്ക​റ്റി​ല്‍ മ​ര​ണ​കാ​ര​ണം രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച നി​ര​വ​ധി​പേ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ത്തി​ന് പു​റ​ത്താ​ണ്. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ
Peravoor

വീടിന് സമീപം പാർക്ക് ചെയ്ത ഓട്ടോറിക്ഷ കേടുവരുത്തിയതായി പരാതി

Aswathi Kottiyoor
പേരാവൂർ : വീടിന് സമീപം പാർക്ക് ചെയ്ത ഓട്ടോറിക്ഷ കേടുവരുത്തിയതായി പരാതി . പേരാവൂർ സ്റ്റാൻഡിലെ മാവിലേരി രജീഷിന്റെ ഓട്ടോയാണ് ( മല്ലൻ ) സാമൂഹ്യ വിരുദ്ധർ വ്യാഴാഴ്ച രാത്രി നശിപ്പിച്ചത് . വീടിനടുത്ത
Iritty

കെ പി എസ് ടി എ ധർണ്ണ നടത്തി

Aswathi Kottiyoor
ഇരിട്ടി: സ്കൂളുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽഅധ്യാപകരെ നിയമിക്കുക, പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരെ നിയമിക്കുക, കോവിഡ് ഡ്യൂട്ടിയിൽ നിന്ന് അധ്യാപകരെ ഒഴിവാക്കുക, മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഉറപ്പാക്കുക, ജീവനക്കാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി
Iritty

ഇരിട്ടി നഗരസഭ ബി കാറ്റഗറിയിൽ – മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി നഗരസഭാ പരിധിയില്‍ രോഗ സ്ഥിരീകരണ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയന്ത്രണങ്ങൾ കടുപ്പിക്കാനും വ്യാഴാഴ്ച ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ബി കാറ്റഗറിയില്‍
kannur

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
ഇന്ന് (ജൂലൈ 9) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വയക്കര അല്‍ മഖര്‍ യത്തീംഖാന, പേരാവൂര്‍ താലൂക്കാശുപത്രി, കൂത്തുപറമ്പ് താലൂക്കാശുപത്രി, കുഞ്ഞിക്കണ്ണന്‍ സ്മാരക
Kelakam

സ്ത്രീപക്ഷ കേരളം:സിപിഐഎം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ കൂട്ടായ്മ സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം:സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എമ്മിന്റെ  നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനിന്റെ  ഭാഗമായി സിപിഐഎം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.ജെ
Kerala

സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
kannur

ജില്ലയില്‍ 897 പേര്‍ക്ക് കൂടി കൊവിഡ് : 858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 8) 897 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 858 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തു നിന്ന് എത്തിയ നാല് പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
Kerala

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ്
WordPress Image Lightbox