24.6 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kerala

‘ഡ്രൈഡ് ഒറിഗാനോ’ ഭക്ഷ്യവസ്തു നിരോധിച്ചു

Aswathi Kottiyoor
കേയാ ഫുഡ് ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് (Keya food international Pvt. Ltd) ഇറക്കുമതി ചെയ്ത ‘ഡ്രൈഡ് ഒറിഗാനോ’ (‘Dried Oregano-Batch No. 13455) എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ച
Kerala

സമാശ്വാസം പദ്ധതി: ബി.പി.എൽ വിഭാഗത്തിലെ ഗുണഭോക്താക്കൾ വിവരങ്ങൾ ലഭ്യമാക്കണം

Aswathi Kottiyoor
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കായി പരിമിതപ്പെടുത്തിയ സമാശ്വാസം പദ്ധതിയിൽ ധനസഹായം ലഭ്യമാക്കാൻ വിശദാംശങ്ങൾ ഇ-മെയിലിൽ ലഭ്യമാക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. നിലവിൽ ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്നവരും, അപേക്ഷ സമർപ്പിച്ചവരും അവരുടെ ആധാർ
Kerala

ജ​ന​കീ​യ ഫ​ണ്ട് പി​രി​വു​ക​ള്‍​ക്കു ‌ നി​യ​ന്ത്ര​ണം വേ​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor
ചി​​​കി​​​ത്സാ ചെ​​​ല​​​വി​​​ന​​​ട​​​ക്കം ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കുവേണ്ടി ന​​​ട​​​ത്തു​​​ന്ന ജ​​​ന​​​കീ​​​യ ഫ​​​ണ്ട് പി​​​രി​​​വു​​​ക​​​ള്‍​ക്കു​​മേ​​ൽ (ക്രൗ​​​ഡ് ഫ​​​ണ്ടിം​​ഗ്) സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണം വേ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ആ​​​ര്‍​ക്കും, എ​​​പ്പോ​​​ഴും ആ​​​രു​​​ടെ പേ​​​രി​​​ലും പ​​​ണം പി​​​രി​​​ക്കാ​​​മെ​​​ന്ന അ​​​വ​​​സ്ഥ പാ​​​ടി​​​ല്ല, എ​​​ന്നാ​​​ല്‍ സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ ഫ​​​ണ്ട്
Kerala

സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്

Aswathi Kottiyoor
സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടേയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവെക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന
kannur

സംസ്ഥാന വ്യാപകമായി കുടുംബ സത്യാഗ്രഹ സമരം നടത്തി

Aswathi Kottiyoor
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കുടുംബ സത്യാഗ്രഹ സമരം നടത്തി. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ഇന്ധന വില
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം

Aswathi Kottiyoor
വാരാന്ത്യ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി ഉള്ളത്. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. അവശ്യ മേഖലകള്‍,
Kerala

ചിപ്പ് ക്ഷാമം രൂക്ഷം: വാഹന, മൊബൈൽ ഫോൺ ഉത്പാദനത്തെ ബാധിക്കുന്നു.

Aswathi Kottiyoor
ആഗോളവിപണിയിൽ രൂക്ഷമായ അർധചാലക-ചിപ്പ് ക്ഷാമം രാജ്യത്തെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗാർഹികോപകരണ, വാഹന ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. കോവിഡ് രണ്ടാംതരംഗം തടയാനേർപ്പെടുത്തിയ ലോക് ഡൗണുകളിൽ അയവുവന്നതോടെ ഇവയുടെ വിൽപ്പന ഉയർന്നിട്ടുണ്ട്. എന്നാൽ, അതിനനുസരിച്ച് ഉത്പാദനം നടത്താൻ കമ്പനികൾക്കാകുന്നില്ല.
Kerala

ചൊ​വ്വാ​ഴ്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത; ര​ണ്ടു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

Aswathi Kottiyoor
ചൊ​വ്വാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ‌ഞായറാഴ്ച റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ
Kerala

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

Aswathi Kottiyoor
കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. മാ​സ്ക് ധ​രി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് ത​ല​വ​ൻ വി.​കെ പോ​ൾ പ​റ​ഞ്ഞു. യു​ദ്ധം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Kerala

കു​ട്ടി​ക​ളു​ടെ കോ​വി​ഡ് വാ​ക്സി​ൻ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ

Aswathi Kottiyoor
സൈ​ഡ​സ് കാ​ഡി​ല​യു​ടെ കു​ട്ടി​ക​ളു​ടെ കോ​വി​ഡ് വാ​ക്സി​ൻ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ വി​ത​ര​ണ​ത്തി​ന് എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള വി​ദ​ഗ്ധ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ കെ ​അ​റോ​റ. 12 മു​ത​ൽ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്
WordPress Image Lightbox