23.3 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kelakam

*ഡൽഹിയിൽ പള്ളി തകർത്ത സംഭവം ; കുരിശു സംരക്ഷണ പ്രതിഞ്ജയുമായി കെ സി വൈ എം*

Aswathi Kottiyoor
മഞ്ഞളാംപുറം : ഡല്‍ഹി അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം ഇടിച്ചുതകര്‍ത്ത കിരാത നടപടിക്കെതിരെ കെ.സി.വൈ.എം മഞ്ഞളാംപുറം യുണിറ്റിൻ്റെ നേതൃത്വത്തിൽ കുരിശ് സംരക്ഷണ പ്രതിജ്ജ സംഘടിപ്പിച്ചു രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരം തകർക്കാനുള്ള തൽപ്പര
kannur

*കണ്ണൂർ ജില്ലയില്‍ 912 പേര്‍ക്ക് കൂടി കൊവിഡ്; 889 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
കണ്ണൂർജില്ലയില്‍ ബുധനാഴ്ച (14/07/2021) 912 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 889 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പതു പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. *ടെസ്റ്റ്
Kerala

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം
Uncategorized

കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ചേംബര്‍ ഓഫ് പേരാവൂര്‍ നില്‍പ്പ് സമരം നടത്തി

Aswathi Kottiyoor
പേരാവൂര്‍:എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേംബര്‍ ഓഫ് പേരാവൂര്‍ ടൗണില്‍ നില്‍പ്പ് സമരം നടത്തി. ടൗണ്‍ ജംഗ്ഷനില്‍ നടന്ന സമരം ചേംബര്‍ രക്ഷാധികാരി ഷിനോജ് നരിതൂക്കില്‍ ഉദ്ഘാടനം ചെയ്തു.എല്ലാ ദിവസവും എല്ലാ കടകളും
Peravoor

വ്യാപാരസ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുന്നതിന് നിവേദനം നല്‍കി

Aswathi Kottiyoor
പേരാവൂര്‍: വ്യാപാരസ്ഥാപനങ്ങളുടെ കോവിഡ് കാലത്തെ വാടക ഒഴിവാക്കുന്നതിന് പഞ്ചായത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി,വ്യാപാരി  വ്യവസായി സമിതി എന്നീ സംഘടനകള്‍ സംയുക്തമായി പേരാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലിന് നിവേദനം
Kerala

ലൂ​സി ക​ള​പ്പു​ര മ​ഠ​ത്തി​ൽ​നി​ന്നു മാ​റു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor
ലൂ​സി ക​ള​പ്പു​ര കോ​ൺ​വ​ന്‍റി​ൽ​നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നു ഹൈ​ക്കോ​ട​തി. മാ​റി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ൽ, ത​നി​ക്കു കോ​ൺ​വ​ന്‍റി​ൽ ത​ന്നെ താ​മ​സി​ക്ക​ണ​മെ​ന്നും അ​വി​ടെ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
kannur

കണ്ണൂർ കളക്ടറേറ്റിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ എ കെ ടി ഐ ഡബ്ല്യൂ എ( ഓൾ കേരള ട്രെയിനിങ് ഇന്സ്ടിട്യൂഷൻസ് വെൽഫയർ അസോസിയേഷൻ )കണ്ണൂര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ സൂചന നിൽപ്പ് സമരം നടത്തി.
Kerala

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99. 47 വിജയശതമാനം  

Aswathi Kottiyoor
ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.  99. 47 ശതമാനമാണ് എസ്എസ്എല്‍സി പരീക്ഷയിലെ ഇത്തവണത്തെ വിജയശതമാനം. 4,21,887 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,19,651 വിദ്യാര്‍ഥികള്‍ വിജയിച്ചു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
Iritty

ഇരിട്ടി ജബ്ബാർക്കടവിൽ ബസ്സപകടം : നിരവധി പേർക്ക് പരിക്ക്

Aswathi Kottiyoor
ഇരിട്ടി ജബ്ബർകടവിൽ സ്വകാര്യ ബസ് റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്കേറ്റെന്ന് സൂചന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഇരിട്ടിയിൽ നിന്നും ആറളം ചെടിക്കുളത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
kannur

എ​ല്ലാ കാ​മ്പ​സു​ക​ളി​ലും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ എ​ല്ലാ കാ​മ്പ​സു​ക​ളി​ലും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ ഇ​ന്ന​ലെ ന​ട​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​വി​ട​ങ്ങ​ളി​ൽ ഡോ​ക്‌​ട​ര്‍​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കും. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ‍​ഥി​ക​ൾ ട്യൂ​ഷ​ൻ ഫീ​സ് മൂ​ന്നു ഗ​ഡു​ക്ക​ളാ​യി
WordPress Image Lightbox