23 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

kannur

എ​ഴു​പ​ത്തി ഒ​മ്പ​താ​മ​ത് സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ര്‍​വേ​യു​ടെ പൈ​ല​റ്റ് സ​ര്‍​വേ ഇ​ന്ന് തു​ട​ങ്ങും

Aswathi Kottiyoor
ക​ണ്ണൂ​ർ: എ​ഴു​പ​ത്തി ഒ​മ്പ​താ​മ​ത് സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ര്‍​വേ​യു​ടെ പൈ​ല​റ്റ് സ​ര്‍​വേ ഇ​ന്ന് തു​ട​ങ്ങും. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ടെ​ക്‌​നോ​ള​ജി എ​ന്നീ മൊ​ഡ്യൂ​ളു​ക​ള്‍ ചേ​ര്‍​ന്ന വാ​ര്‍​ഷി​ക മൊ​ഡ്യൂ​ള​ര്‍ സ​ര്‍​വേ​യും ആ​യു​ഷ് സ​ര്‍​വേ​യു​മാ​ണ് സാ​മൂ​ഹി​ക
kannur

കണ്ണൂർ ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

Aswathi Kottiyoor
ഇന്ന് (ജൂലൈ 15) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.സാമൂഹ്യാരോഗ്യകേന്ദ്രം കീഴ്പ്പള്ളി, പൊതുജന വായനശാല അടുത്തില എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12.30
kannur

കുന്നോത്ത് പാറക്കടവില്‍ പരേതനായ റിട്ട. അധ്യാപകന്‍ .പി .ജെ .ജോസഫിന്റെ ഭാര്യ അല്‍ഫോന്‍സ അഗസ്റ്റിന്‍ (74) അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി : കുന്നോത്ത് പാറക്കടവില്‍ പരേതനായ റിട്ട. അധ്യാപകന്‍ .പി .ജെ .ജോസഫിന്റെ ഭാര്യ അല്‍ഫോന്‍സ അഗസ്റ്റിന്‍ (74) അന്തരിച്ചു . കുന്നോത്ത് യുപി സ്‌കൂള്‍, മാട്ടറ ,അറബി സ്‌കൂളുകളില്‍ പ്രഥമാദ്ധ്യാപിക ആയിരുന്നു. കുന്നോത്ത്
Iritty

ഇരിട്ടിയിലെ ബേക്കറി സ്ഥാപനത്തിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണം – ഉറവിടം കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ഇരിട്ടി പോലീസിൽ പരാതി

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടിയിലെ അപ്‌സര ബേക്കറിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ഇതിന്റെ ഉറവിടം കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇരിട്ടി ഡി വൈ എസ് പി ക്ക് പരാതി നൽകിയതായി ബേക്കറി
Iritty

ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്‌ – തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

Aswathi Kottiyoor
ഇരിട്ടി: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ തില്ലങ്കേരിയിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് . റെയ്‌ഡ്‌ ഒന്നരമണിക്കൂറോളം നീണ്ടു . എന്നാൽ പരിശോധനയിൽ കാര്യമായ ഒന്നും കണ്ടെത്താനായില്ല. അടുത്ത തിങ്കളാഴ്ച കസ്റ്റംസ് കൊച്ചി ഓഫിസിൽ
Iritty

എടൂരിൽ ശക്തമായ ചുഴലിക്കാറ്റ് – നിരവധി പേരുടെ കാർഷിക വിളകൾക്കും വൻ മരങ്ങൾക്കും നാശം

Aswathi Kottiyoor
ഇരിട്ടി : ആറളം പഞ്ചായത്തിലെ ഒന്നാം വാർഡ് എടൂരിൽ മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി പേർക്ക് വന്‍ നാശ നഷ്ടം. നൂറുകണക്കിനു റബര്‍ മരങ്ങളും ഇതോടൊപ്പം നിരവധി തെങ്ങ് , വാഴ, ആഞ്ഞിലി,
Kerala

എസ്.എസ്.എല്‍.സി പുനര്‍മൂല്യ നിര്‍ണയത്തിന് 17 മുതല്‍ അപേക്ഷിക്കാം

Aswathi Kottiyoor
എസ്.എസ്.എല്‍.സി പരീക്ഷ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂവെന്ന് വിദ്യാഭ്യാസ
Kerala

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള ദേ​ശീ​യ പാ​ത​യ്ക്ക് കേ​ന്ദ്രാ​നു​മ​തി

Aswathi Kottiyoor
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള വ​ഴി​യു​ള്ള ദേ​ശീ​യ പാ​ത​യ്ക്ക് കേ​ന്ദ്രാ​നു​മ​തി. ഇ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നോ​ട് ചേ​ർ​ന്ന് ചൊ​വ്വ മു​ത​ൽ മ​ട്ട​ന്നൂ​ർ – കൂ​ട്ടും
Kerala

മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു; ക​ട​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ന്മാ​റി വ്യാ​പാ​രി​ക​ൾ

Aswathi Kottiyoor
വ്യാ​ഴാ​ഴ്ച മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും ക​ട​ക​ള്‍ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി വ്യാ​പാ​രി​ക​ള്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പി​ന്മാ​റ്റം. വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​മാ​യി വ്യാ​പാ​രി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ച​ര്‍​ച്ച ന​ട​ത്തും. ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​ഭാ​വ​പൂ​ര്‍​വ്വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
kannur

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.85 ശതമാനം വിജയവുമായി കണ്ണൂര്‍ ജില്ല ഒന്നാമത്

Aswathi Kottiyoor
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.85 ശതമാനം വിജയവുമായി കണ്ണൂര്‍ ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ആകെ 34533 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 34481 പേരും ഉപരിപഠനത്തിന്
WordPress Image Lightbox