23 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kerala

സ്ത്രീ​ധ​ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെതിരേ പ്ര​ചാ​ര​ണവുമായി പോ​​​ലീ​​​സ്

Aswathi Kottiyoor
സ്ത്രീ​​​ധ​​​ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​രേ യു​​​ള​​​ള പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ​​​കാ​​​ന്ത് പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യു​​​ടെ പോ​​​സ്റ്റ​​​ർ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ഗാ​​​ർ​​​ഹി​​​ക പീ​​​ഡ​​​നം ഉ​​​ൾ​​​പ്പെ​​​ടെ സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള​​​ള ഏ​​​ത് ത​​​രം
Kerala

ഓ​ണം സ്പെഷൽ കിറ്റിൽ 17 ഇ​നം; ക്രീം ​ബി​സ്ക​റ്റും

Aswathi Kottiyoor
ഓ​​​ണ​​​ത്തി​​​ന് സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും 17 ഇ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ സ്പെ​​​ഷ​​​ൽ ഓ​​​ണ​​​ക്കി​​​റ്റ് ന​​​ൽ​​​കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ധ​​​ന മ​​​ന്ത്രി​​​യു​​​മാ​​​യി ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ലോ​​​ച​​​നാ​​​യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. കി​​​റ്റ് വി​​​ത​​​ര​​​ണം ഓ​​​ഗ​​​സ്റ്റ്
Kerala

സം​സ്ഥാ​ന​മാ​കെ സി​ക്ക വൈ​റ​സി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം: ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
സി​ക്ക വൈ​റ​സി​നെ​തി​രെ ഭ​യ​മ​ല്ല ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്. സം​സ്ഥാ​ന​മാ​കെ സി​ക്ക വൈ​റ​സി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. 23 സി​ക്ക വൈ​റ​സ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​ല​സ്ഥാ​ന​ത്ത് സി​ക്ക വൈ​റ​സ് കൂ​ടു​ന്ന
Kerala

വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് ലൈ​സ​ന്‍​സ് വേ​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ എ​ല്ലാ വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും ലൈ​സ​ന്‍​സ് വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ന്നു​കാ​ലി​ക​ളെ​യും ഉ​ട​മ​ക​ള്‍ ആ​റു മാ​സ​ത്തി​ന​കം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ലൈ​സ​ന്‍​സ് എ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​ടി​മ​ല​ത്തു​റ ബീ​ച്ചി​ൽ വ​ള​ർ​ത്തു​നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി.

Aswathi Kottiyoor
രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 101.76 രൂ​പ​യാ​യി. ഡീ​സ​ൽ ലി​റ്റ​റി​ന് 94.82 രൂ​പ​യാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന്
Kerala

ഇ​ന്നും നാ​ളെ​യും കോ​വി​ഡ് കൂ​ട്ട​പ​രി​ശോ​ധ​ന

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് കൂ​ട്ട​പ​രി​ശോ​ധ​ന. കോ​വി​ഡ് ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്തി പ്ര​തി​രോ​ധം ശ ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഓ​ഗ്‌​മെ​ന്‍റ​ഡ് ടെ​സ്റ്റിം​ഗ് സ്ട്രാ​റ്റ​ജി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ട്ട​പ്പ​രി​ശോ​ധ​ന. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി 3.75 ല​ക്ഷം പേ​രു​ടെ പ​രി​ശോ​ധ​ന
kannur

ജി​ല്ല​യി​ല്‍ എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഫ​യ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ്

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ബാ​ക്കി​യാ​യ ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ ജി​ല്ല​യി​ല്‍ ഫ​യ​ല്‍ വ​ര്‍​ക്ക് ഷോ​പ്പ് ആ​രം​ഭി​ക്കു​ന്നു. ഫ​യ​ലു​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നും കു​ടി​ശി​ക തീ​ര്‍​ക്കു​ന്ന​തി​നു​മാ​യാ​ണ് ഇ​ത്. എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഫ​യ​ല്‍ വ​ര്‍​ക്ക്ഷോ​പ്പ് ന​ട​ത്തും. ഓ​രോ
kannur

പാലാ – അമ്പായത്തോട് ഫാസ്റ്റ് പാസഞ്ചർ പുനരാരംഭിച്ചു

Aswathi Kottiyoor
06:40 PM ന് പാലായിൽ നിന്ന് 05:00 PM ന് അമ്പായത്തോട് നിന്ന് വഴി: തലയോലപ്പറമ്പ്, തൃപ്പൂണിത്തുറ, എറണാകുളം, നോർത്ത് പറവൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കുന്നംകുളം, എടപ്പാൾ, കോഴിക്കോട്, വടകര, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ,
kannur

97 സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ നൂ​റു​മേ​നി വി​ജ​യ​ത്തി​ള​ക്ക​ത്തി​ന്‍റെ അ​ഭി​മാ​ന​ത്തി​ൽ 97 സ്‌​കൂ​ളു​ക​ള്‍. ഇ​തി​ൽ നാ​ൽ​പ​തും സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളാ​ണ്. കൂ​ടാ​തെ 38 എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും 19 അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ചു. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്ന് ഏ​റ്റ​വും
Kerala

കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേ വഴിയും

Aswathi Kottiyoor
തിരുവനന്തപുരം; കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ ( online.keralartc.com) സൗകര്യം കൂടുതൽ സു​ഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേ (PhonePe യുടെ payment gateway) വഴിയും ബുക്ക് ചെയ്യാം. യുപിഐ മുഖേന പണമിടപാടുകൾ ചെയ്യുന്ന
WordPress Image Lightbox