• Home
  • kannur
  • 97 സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി
kannur

97 സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ നൂ​റു​മേ​നി വി​ജ​യ​ത്തി​ള​ക്ക​ത്തി​ന്‍റെ അ​ഭി​മാ​ന​ത്തി​ൽ 97 സ്‌​കൂ​ളു​ക​ള്‍. ഇ​തി​ൽ നാ​ൽ​പ​തും സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളാ​ണ്. കൂ​ടാ​തെ 38 എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും 19 അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ചു. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​ക്കി​യ​ത് എ​കെ​ജി എ​സ്ജി​എ​ച്ച്എ​സ്എ​സ് പെ​ര​ള​ശേ​രി​യാ​ണ്. ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ 497 വി​ദ്യാ​ര്‍​ഥി​ക​ളും വി​ജ​യി​ച്ചു.
എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത് ക​ട​മ്പൂ​ര്‍ എ​ച്ച്എ​സ്എ​സാ​ണ്.
പ​രീ​ക്ഷ എ​ഴു​തി​യ 1179 വി​ദ്യാ​ര്‍​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഇ​തി​ൽ 579 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ​പ്ല​സാ​ണ്. ഒ​ൻ​പ​ത് വി​ഷ​യ​ങ്ങ​ളി​ല്‍ 185 വി​ദ്യാ​ര്‍​ഥി​ക​ള്‍ എ ​പ്ല​സ് നേ​ടി.
നൂ​റു​മേ​നി നേ​ടി​യ സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ള്‍. ബ്രാ​ക്ക​റ്റി​ല്‍
പ​രീ​ക്ഷ​യെ​ഴു​തി​യ
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം
ക​ണ്ണാ​ടി​പ്പ​റ​മ്പ് ഗ​വ. എ​ച്ച്എ​സ്എ​സ് (409), ക​ണ്ണൂ​ര്‍ ഗ​വ. വി​എ​ച്ച്എ​സ്എ​സ് ഗേ​ള്‍​സ് സ്‌​കൂ​ള്‍ (60), ക​ണ്ണൂ​ര്‍ ഗ​വ. വി​എ​ച്ച്എ​സ്എ​സ് (58), ക​ണ്ണൂ​ര്‍ ഗ​വ. ടൗ​ണ്‍ എ​ച്ച്എ​സ്എ​സ് (66), മു​ഴ​പ്പി​ല​ങ്ങാ​ട് ഗ​വ. എ​ച്ച്എ​സ്എ​സ് (31), തോ​ട്ട​ട ഗ​വ എ​ച്ച്എ​സ്എ​സ്(98), അ​ഴീ​ക്കോ​ട് ഗ​വ. ഹൈ​സ്‌​കൂ​ള്‍ (28), അ​ഴീ​ക്ക​ല്‍ ജി​ആ​ര്‍​എ​ഫ്ടി​എ​ച്ച്എ​സ് (22), വ​ള​പ​ട്ട​ണം സി​എ​ച്ച്എം എം​എ​സ്ജി​എ​ച്ച്എ​സ്എ​സ് (80), പു​ഴാ​തി എ​ച്ച്എ​സ്എ​സ് (101), ചാ​ല ഗ​വ. എ​ച്ച്എ​സ്എ​സ് (82), മു​ണ്ടേ​രി ഗ​വ. എ​സ്എ​സ് (196), പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ബ്ലി​ക് സ്‌​കൂ​ള്‍ (29), ത​ല​ശേ​രി ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് (99), തി​രു​വ​ങ്ങാ​ട് ഗ​വ. എ​ച്ച്എ​സ്എ​സ് (150), കൊ​ടു​വ​ള്ളി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സ് (61), ചി​റ​ക്ക​ര ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സ് (37), കാ​വു​ഭാ​ഗം ജി​എ​ച്ച്എ​സ്എ​സ് (16), പാ​ല​യാ​ട് ഗ​വ.​എ​ച്ച്എ​സ് (62), ചു​ണ്ട​ങ്ങാ​പൊ​യി​ല്‍ ജി​എ​ച്ച്എ​സ്എ​സ് (25), ക​തി​രൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ് (279), എ​ട​യ​ന്നൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ് (77), കൂ​ത്തു​പ​റ​മ്പ് ജി​എ​ച്ച്എ​സ്എ​സ് (186), മ​മ്പ​റം ജി​എ​ച്ച്എ​സ്എ​സ് (78), കോ​ട്ട​യം ജി​എ​ച്ച്എ​സ് (54), വേ​ങ്ങാ​ട് ജി​എ​ച്ച്എ​സ്എ​സ് (149), പാ​ല ജി​എ​ച്ച്എ​സ്എ​സ് (213), ചെ​റു​വാ​ഞ്ചേ​രി പാ​ട്യം ഗോ​പാ​ല​ന്‍ മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ്എ​സ് (75), പാ​ട്യം ജി​എ​ച്ച്എ​സ്എ​സ് (64), മാ​ലൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (173), ആ​റ​ളം ജി​എ​ച്ച്എ​സ്എ​സ് (115), പി​ണ​റാ​യി എ​കെ​ജി മെ​മ്മോ​റി​യ​ല്‍ ഗ​വ​എ​ച്ച്എ​സ്എ​സ് (238), മാ​ഹി സി​ഇ ഭ​ര​ത​ന്‍ ഗ​വ എ​ച്ച്എ​സ്എ​സ് (79), പ​ന്ത​ക്ക​ല്‍ ഐ​കെ കു​മാ​ര​ന്‍ ഗ​വ എ​ച്ച്എ​സ്എ​സ് (67), മാ​ഹി വി​എ​ന്‍ പു​രു​ഷോ​ത്ത​മ​ന്‍ ഗ​വ​എ​ച്ച്എ​സ്എ​സ് (41), പ​ള്ളൂ​ര്‍ ക​സ്തൂ​ര്‍​ബ ഗാ​ന്ധി ഗ​വ​എ​ച്ച്എ​സ് (99) ചാ​ല​ക്ക​ര ഉ​സ്മാ​ന്‍ ഗ​വ എ​ച്ച്എ​സ് (45).
നൂ​റു​മേ​നി നേ​ടി​യ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍
സെ​ന്‍റ് തെ​രേ​സാ​സ് എ​ഐ​എ​ച്ച്എ​സ്എ​സ് ക​ണ്ണൂ​ര്‍ (193), സെ​ന്‍റ് മൈ​ക്കി​ള്‍​സ് എ​ഐ​എ​ച്ച്എ​സ്എ​സ് ക​ണ്ണൂ​ര്‍ (178), സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ് പേ​രാ​വൂ​ര്‍ (294), സാ​ൻ​തോം എ​ച്ച്എ​സ്എ​സ് കൊ​ള​ക്കാ​ട് (103), സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ് അ​ട​യ്ക്കാ​ത്തോ​ട്(54), ഐ​ജെ​എം​എ​ച്ച്എ​സ്എ​സ് കൊ​ട്ടി​യൂ​ര്‍ (174), സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് എ​ടൂ​ര്‍ (232), സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് ക​രി​ക്കോ​ട്ട​ക്കാ​രി (118), സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ് കു​ന്നോ​ത്ത് (144), സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് കി​ളി​യ​ന്ത​റ (83), ചൊ​വ്വ എ​ച്ച്എ​സ്എ​സ് (247), സി​എ​ച്ച്എം​എ​ച്ച്എ​സ്എ​സ് എ​ള​യാ​വൂ​ര്‍ (974), രാ​ജാ​സ് എ​ച്ച്എ​സ്എ​സ് ചി​റ​ക്ക​ല്‍ (57), അ​ഞ്ച​ര​ക്ക​ണ്ടി എ​ച്ച്എ​സ്എ​സ് (510), ചെ​മ്പി​ലോ​ട് എ​ച്ച്എ​സ് ത​ല​വി​ല്‍ (468), കാ​ടാ​ച്ചി​റ ഹൈ​സ്‌​കൂ​ള്‍ (248), ഇ​എം​എ​സ് സ്മാ​ര​ക ഗ​വ​എ​ച്ച്എ​സ്എ​സ് പാ​പ്പി​നി​ശേ​രി(264), എ​സ്എ​ന്‍ ട്ര​സ്റ്റ് തോ​ട്ട​ട(141), സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് ത​ല​ശേ​രി (228), ബി​ഇ​എം​പി ഹൈ​സ്‌​കൂ​ള്‍ ത​ല​ശേ​രി(52), എം​എം​എ​ച്ച്എ​സ്എ​സ് ത​ല​ശേ​രി (283), ഒ​നി​യ​ന്‍ ഹൈ​സ്‌​കൂ​ള്‍ കോ​ടി​യേ​രി (101), കൂ​ടാ​ളി എ​ച്ച്എ​സ്എ​സ് (536), കെ​പി​സി​എ​ച്ച്എ​സ്എ​സ് പ​ട്ടാ​ന്നൂ​ര്‍ (381), കോ​ട്ട​യം രാ​ജാ എ​ച്ച്എ​സ് പ​തി​രി​യാ​ട് (177), കെ​കെ​വി മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ്എ​സ് പാ​നൂ​ര്‍(63), പി​ആ​ര്‍​എം എ​ച്ച്എ​സ്എ​സ് പാ​നൂ​ര്‍ (398), രാ​മ​വി​ലാ​സം എ​ച്ച്എ​സ്എ​സ് ചൊ​ക്ലി (502), എ​ന്‍​എ​എം​എ​ച്ച്എ​സ്എ​സ് പെ​രി​ങ്ങ​ത്തൂ​ര്‍ (831), പൊ​ട്ട​ക്ക​ണ്ടി കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ്എ​സ് ക​ട​വ​ത്തൂ​ര്‍(188), പി​ആ​ര്‍ മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ്എ​സ് കൊ​ള​വ​ല്ലൂ​ര്‍ (265), ഇ​രി​ട്ടി ഹൈ​സ്‌​കൂ​ള്‍(281), ശി​വ​പു​രം എ​ച്ച്എ​സ് (194), രാ​മ​കൃ​ഷ്ണ എ​ച്ച്എ​സ് ഒ​ള​വി​ലം (104), ക​രി​യാ​ട് ന​മ്പ്യാ​ര്‍ എ​ച്ച്എ​സ് (145), എം​എം​എ​ച്ച്എ​സ് ന്യൂ ​മാ​ഹി (208).

Related posts

*പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു.*

Aswathi Kottiyoor

മാ​ഹി​ തിരുനാൾ; ന​ഗ​ര​പ്ര​ദ​ക്ഷി​ണം നാ​ളെ

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ 1061 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox