25.7 C
Iritty, IN
October 25, 2024

Author : Aswathi Kottiyoor

Peravoor

പേരാവൂർ തെരുവിലെ തുന്നൽ നാരായണി [ 78 ] നിര്യാതയായി.

Aswathi Kottiyoor
പേരാവൂർ തെരുവിലെ തുന്നൽ നരായണി [ 78 ] നിര്യാതയായി. ഭർത്താവ്: പരേതനായ ചോടൻ കൃഷ്ണൻ . മകൻ : രമേശൻ . മരുമകൾ സീത സംസ്കാരം ഇന്ന് വലിയ വെളിച്ചം പൊതു ശ്മശാനത്തിൽ
Kerala

റ​ബ​ർ വ്യാ​പാ​ര​ത്തി​ന് ഓ​ണ്‍​ലൈ​ൻ സംവിധാനം അ​ടു​ത്ത മാ​സം മുതൽ

Aswathi Kottiyoor
റ​​ബ​​ർ ഷീ​​റ്റും ബ്ലോ​​ക്ക് റ​​ബ​​റും ലാ​​റ്റ​​ക്സും ഓ​​ണ്‍​ലൈ​​നി​​ൽ വ്യാ​​പാ​​രം ന​​ട​​ത്താ​​നു​​ള്ള സം​​വി​​ധാ​​നം അ​​ടു​​ത്ത മാ​​സ​​ത്തോ​​ടെ നി​​ല​​വി​​ൽ വ​​രു​​മെ​​ന്ന് റ​​ബ​​ർ ബോ​​ർ​​ഡ്. ക​​ർ​​ഷ​​ക​​ർ, റ​​ബ​​ർ ബോ​​ർ​​ഡ് ലൈ​​സ​​ൻ​​സു​​ള്ള വ്യാ​​പാ​​രി​​ക​​ൾ, പ്രോ​​സ​​സ​​ർ​​മാ​​ർ, ക​​ന്പ​​നി​​ക​​ൾ, ആ​​ർ​​പി​​എ​​സു​​ക​​ൾ എ​​ന്നി​​വ​​ർ​​ക്ക് ഇ​​ട​​നി​​ല​​ക്കാ​​രി​​ല്ലാ​​തെ
Peravoor

തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ ഗണപതി ഹോമം ആരംഭിച്ചു

Aswathi Kottiyoor
തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ ഗണപതി ഹോമം ആരംഭിച്ചു. കർക്കിടക മാസത്തിലെ എല്ലാ നക്ഷത്ര ദിനങ്ങളിലും ഹോമം നടക്കും 2021 ജൂലൈ 17 മുതൽ ആഗസ്ത് മാസം 16 വരെയുള്ള ദിവസങ്ങളിൽ
Kerala

സറണ്ടർ ചെയ്തത് 1,15,858 അനർഹ മുൻഗണനാ കാർഡുകൾ

Aswathi Kottiyoor
മുൻഗണനാപട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി സ്വമേധയാ അനർഹ മുൻഗണനാ റേഷൻ കാർഡുകൾ തിരികെ നൽകാൻ അവസരമൊരുക്കിയപ്പോൾ സറണ്ടർ ചെയ്തത് 1,15,858 കാർഡുകൾ. തിരികെനൽകിയതിൽ എ.എ.വൈ വിഭാഗത്തിൽ 9284 ഉം, പി.എച്ച്.എച്ച് വിഭാഗത്തിൽ 61612 ഉം എൻ.പി.എസ്
Iritty

ഇരിട്ടി കീഴൂരിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി കീഴൂരിൽ യുവാവിനെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വിളമന സ്വദേശി അജേഷ് ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Kerala

സിമന്റിന് വിലകൂടുന്നു: വീടുവെക്കാൻ ചെലവേറും

Aswathi Kottiyoor
പുതിയ വീട് പണിയാനൊരുങ്ങുന്നവർക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും തിരിച്ചടിയായി സംസ്ഥാനത്ത് സിമന്റിന് വിലയേറുന്നു. ആറ് മാസത്തിനിടെ കുറഞ്ഞ ബ്രാൻഡിലുള്ള ഒരു ചാക്ക് സിമന്റിന് 50 രൂപ മുതലും കൂടിയ ബ്രാൻഡിന് 70 രൂപയോളവുമാണ് വർധിച്ചത്.
Kerala

സ്വർണ്ണ വില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി.

Aswathi Kottiyoor
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
Kerala

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ ; ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി 26 മാവേലി സ്‌റ്റോർ

Aswathi Kottiyoor
സംസ്ഥാനത്ത്‌ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ തുടങ്ങുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ആഗസ്‌ത്‌ 10 മുതൽ 20 വരെയായിരിക്കും ചന്തകൾ നടത്തുക. എല്ലാ ജില്ലാ
Kottiyoor

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പോസ്റ്റര്‍ പതിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പോസ്റ്റര്‍ പതിപ്പിച്ചു.വ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് പോസ്റ്റർ പതിപ്പിച്ചത്. എല്ലാ ദിവസവും തുറക്കേണ്ടത് വ്യാപാര സ്ഥാപനങ്ങളാണ് മദ്യഷാപ്പുകളല്ല,തുക്കട
WordPress Image Lightbox