32.5 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

Kerala

സ്ത്രീധനം: ഉദ്യോഗസ്ഥരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങാൻ ഉത്തരവ്

Aswathi Kottiyoor
സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം എല്ലാ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് കാര്യാലയ മേധാവികൾ വാങ്ങി സൂക്ഷിക്കണമെന്നും 6 മാസത്തിലൊരിക്കൽ ജില്ലാ വനിതാ ശിശു വികസന ഓഫിസർക്ക് റിപ്പോർട്ട് നൽകണമെന്നും
Kerala

അക്ഷരമുത്തശ്ശി ഭഗീരഥി അമ്മ അന്തരിച്ചു

Aswathi Kottiyoor
105ാം വയസില്‍ നാലാം ക്ലാസ് തുല്യതപരീക്ഷ എഴുതി മികച്വിജയം നേടി ശ്രദ്ധേയയായ ഭഗീരഥി അമ്മ(107) അന്തരിച്ചു. കൊല്ലം പ്രാക്കുളത്തെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസത്തിലേറെയായി ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജീവിത
Kerala

സ്ത്രീസുരക്ഷയ്ക്കായി ‘കനൽ’: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിക്കുന്ന ‘കനൽ’ സ്ത്രീ സുരക്ഷയ്ക്കായുള്ള കർമ്മ പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 23ന് വൈകുന്നരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കനൽ ലോഗോ, 181 പോസ്റ്റർ, വിവിധതരം
Kerala

മുഴുവൻ ഒഴിവുകളും നികത്താൻ സത്വര നടപടി: മുഖ്യമന്ത്രി

Aswathi Kottiyoor
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇതിനാവശ്യമായ സത്വര നടപടികൾ സർക്കാരും നിയമനാധികാരികളും പബ്ലിക്
Uncategorized

കരട് തീരദേശ പ്ലാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധസമിതി: മുഖ്യമന്ത്രി

Aswathi Kottiyoor
കരട് തീരദേശ പ്‌ളാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് എം. രാജഗോപാൽ എം. എൽ. എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും
Kerala

ഇത് മൂന്നാം തരംഗം അല്ല, കേരളത്തില്‍ രോഗവ്യാപനം കൂടുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളെന്ന് വിദഗ്‌ദ്ധര്‍

Aswathi Kottiyoor
കൊവിഡ് രണ്ടാം തരംഗം ശമിച്ചെന്ന ആശ്വാസത്തിലിരിക്കെ, സംസ്ഥാനത്ത് രോഗവ്യാപനം വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ 12.38 % രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥിതി കൂടുതല്‍ ആശങ്കാജനകമായി. 1,03,543സാമ്ബിളുകളാണ് പരിശോധിച്ചത്. 7ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് ടി.പി.ആര്‍ 12
Kerala

കോവിഡ് ഉയർന്നു നിൽക്കുന്ന അഞ്ചു ജില്ലകളിൽ ഏകോപന ചുമതലയുമായി ഐഎഎസുകാർ

Aswathi Kottiyoor
കോ​​വി​​ഡ് ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്ക് ഉ​​യ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന അ​​ഞ്ച് ജി​​ല്ല​​ക​​ളി​​ൽ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​കോ​​പി​​പ്പി​​ക്കാ​​ൻ ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​രെ കൂ​​ടാ​​തെ ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യ​​മി​​ച്ചു. ജി.​​ആ​​ർ. ഗോ​​കു​​ൽ-​​പാ​​ല​​ക്കാ​​ട്, പി.​​ബി. നൂ​​ഹ്- കാ​​സ​​ർ​​ഗോ​​ഡ്, ഡോ. ​​എ​​സ്.​​കാ​​ർ​​ത്തി​​കേ​​യ​​ൻ-​​തൃ​​ശൂ​​ർ, എ​​സ്.
Kerala

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ കേ​​​ര​​​ളം മു​​​ന്നി​​​ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

Aswathi Kottiyoor
കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ കേ​​​ര​​​ളം മു​​​ന്നി​​​ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും കേ​​​ര​​​ളം മു​​​ന്നി​​​ലാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ 6.5 ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ 14.4 ശ​​​ത​​​മാ​​​നം പേ​​​ർ
kannur

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് ഓ​പ്പ​റേ​ഷ​ൻ എ ​പ്ല​സ്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ടി​പി​ആ​ർ നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ക്കി കു​റ​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ചു. ഓ​പ്പ​റേ​ഷ​ൻ എ ​പ്ല​സ് എ​ന്ന് പേ​രി​ട്ട
Uncategorized

വീർപ്പാട്: യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ര്‍​പ്പാ​ട് വാ​ര്‍​ഡി​ല്‍ ഓ​ഗ​സ്റ്റ് 11ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി യു.​കെ സു​ധാ​ക​ര​നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി സു​രേ​ന്ദ്ര​ന്‍ പാ​റ​ക്ക​ത്താ​ഴ​ത്തും വ​രാ​ണി​ധി​കാ​രി കെ.​ജി. സ​ന്തോ​ഷ് മു​മ്പാ​കെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള
WordPress Image Lightbox