23.3 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

kannur

ജില്ലയില്‍ 884 പേര്‍ക്ക് കൂടി കൊവിഡ്: 864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച (ജൂലൈ 25) 884 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 864 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്
kannur

32 മത് ഒളിമ്പിക്സിന് 32 കിലോമീറ്റര്‍ മാരത്തോണ്‍ നടത്തി കണ്ണൂര്‍ സിറ്റി പോലീസ്.

Aswathi Kottiyoor
കണ്ണൂര്‍: ഒളിമ്പിക്സിന്‍റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് 32 കിലോമീറ്റര്‍ മാരത്തോണ്‍ ഓട്ടവും സൈകിളിങ്ഉം നടത്തി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ന്‍റെ നേതൃത്വത്തില്‍ ആണ് മാരത്തോണ്‍ സംഘടിപ്പിച്ചത്.
Kerala

ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ ഇടപ്പെടല്‍ നടത്തും: മുഹമ്മദ് റിയാസ്

Aswathi Kottiyoor
ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ ഇടപ്പെടല്‍ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം രംഗത്തെ സമഗ്ര വികസനം സാധ്യമാവുക ഈ മേഖലയിലൂടെ ഉപജീവനം നടത്തുന്ന മുഴുവന്‍ ആളുകളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
Kerala

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ഡോ. ജോൺ എബ്രാഹം കുട്ടികളുമായി സംവദിച്ചു

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിവരുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ , വയനാട് വെറ്ററിനറി ആന്റ് ആനിമൽ സയൻസ് കോളജ്, ലൈവ് സ്റ്റോക്ക് പെട്രോളിയം മാനേജ്മെന്റ് അസോസിയേറ്റ് പ്രൊഫസറായ ഡോ.
Kerala

ജയ തുടക്കം ആവേശമുയര്‍ത്തി മേരികോം പ്രീക്വാര്‍ട്ടറിൽ

Aswathi Kottiyoor
ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ ഇന്ത്യന്‍താരം മേരി കോമിന് ജയത്തുടക്കം. ഡൊമിനിക്കന്‍ റിപ്പബ്ലിക് താരത്തെ 4-1നാണ് മേരി കോം തോല്‍പ്പിച്ചത്. ആറുതവണ ലോകചാമ്പ്യനായ മേരി കോം 48-51 കിലോ വിഭാഗം വനിതകളുടെ ബോക്‌സിംഗില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.
Peravoor

പേരാവൂരിൽ വീടിന് മുകളിൽ വീണ : ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മുറിച്ച് മാറ്റി

Aswathi Kottiyoor
പേരാവൂര്‍:വീടിന് മുകളില്‍ വീണ തെങ്ങ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മുറിച്ച് മാറ്റി.കുനിത്തലയിലെ നന്ത്യത്ത് അശോകന്റെ വീടിന് മുകളിലാണ് ഞായറാഴ്ച വൈകിട്ടേടെ ഉണ്ടായ ശക്തമായ മഴയില്‍ തെങ്ങ് വീണത്.പേരാവൂര്‍ ഫയര്‍‌സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍ ,വിനീഷ്,രാജേഷ്
Kerala

മൃഗങ്ങളെ പരിപാലിക്കാൻ വെറ്ററിനറി നഴ്‌സിങ് ആശയവുമായി കേരളം, രാജ്യത്ത് ആദ്യത്തേത്.

Aswathi Kottiyoor
മൃഗപരിപാലനത്തിൽ ഡോക്ടർമാരെ സഹായിക്കാൻ വെറ്ററിനറി നഴ്‌സുമാരെ നിയമിക്കാൻ നടപടികളുമായി സർക്കാർ. ഇവർക്ക് ശാസ്ത്രീയ പരിശീലനം നൽകാൻ വെറ്ററിനറി നഴ്‌സിങ് കോളേജുകൾ ആരംഭിക്കും. ഇതിന്റെ സാധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വെറ്ററിനറി സർവകലാശാല അധികൃതർക്ക് മന്ത്രി
Kerala

ഇന്ന് ലോക ഐ.വി.എഫ്. ദിനം; പ്രതീക്ഷകളുടെ പുതിയ തലങ്ങള്‍ നല്‍കി ആരോഗ്യരംഗം

Aswathi Kottiyoor
ഓമനിക്കാനൊരു കുഞ്ഞു വേണമെന്നത് മനുഷ്യവര്‍ഗത്തിന്റെ ജനിതകപരവും മാനസികവുമായ വൈകാരികതയാണ്. അത്തരത്തില്‍ സ്വന്തം രക്തത്തില്‍ പിറക്കുന്ന കുഞ്ഞിനെ കിട്ടാതെ നിരാശരായി കഴിഞ്ഞിരുന്ന ലോകത്തിന് പ്രതീക്ഷയുടെ തിരിനാളമായി ശാസ്ത്രം 43 വര്‍ഷങ്ങള്‍ക്കു മുന്‍പ് നല്‍കിയ സമ്മാനമായിരുന്നു കൃത്രിമബീജസങ്കലനം
Iritty

കോഴിക്കൂടിനുള്ളില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.

Aswathi Kottiyoor
ഇരിട്ടി:കോഴിക്കൂടിനുള്ളില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.പായം വട്ട്യറയിലെ എ.ഷജിനിയുടെ വീട്ടിലെ കോഴിക്കൂടിനുള്ളില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കോഴി കൂടിലെ നാലു കോഴികളെയും പെരുമ്പാമ്പ് അകത്താക്കി. നാട്ടുകാരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി വനംവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചു.
WordPress Image Lightbox